വാളയാർ കാട്ടിൽ വൻ കഞ്ചാവ് വേട്ട ; 13000 കഞ്ചാവ് ചെടികൾ നശിപ്പിച്ച് വനം വകുപ്പ്.

Anjana

Walayar forest
Walayar forest

വാളയാര്‍ വനമേഖലയില്‍ കഞ്ചാവ് റെയ്ഡ് നടത്തുന്നതിനായി പുറപ്പെട്ട നാര്‍ക്കോട്ടിക് ഡിവൈഎസ്പിയും സംഘവും വഴിതെറ്റിപോയെങ്കിലും കഴിഞ്ഞ മൂന്നു ദിവസമായി വനം വകുപ്പ്  നടത്തിയ റെയ്ഡില്‍ വാളയാര്‍ വടശേരിമലയുടെ അടിവാരത്ത് കൃഷി ചെയ്ത 13000 കഞ്ചാവ് ചെടികളാണ് വനം വകുപ്പ് കണ്ടെത്തി നശിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൂന്ന് ദിവസം നീണ്ട റെയ്ഡിൽ രണ്ട് എക്കര്‍ സ്ഥലത്ത് 800 കുഴികളിലായി നട്ട രണ്ടാഴ്ച മാത്രം വളര്‍ച്ചയുള്ള കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.ഒരു കുഴിയില്‍ 15 തൈകള്‍ വരെ നട്ടിരുന്നു.

ഒരാഴ്ച മുന്‍പ് ഇതേ മലയില്‍ പോലീസ് കഞ്ചാവ് റെയ്ഡ് നടത്തിയിരുന്നെങ്കിലും കഞ്ചാവ് കൃഷി കണ്ടെത്താന്‍ കഴിയാതെ വരികയും ഉദ്യോഗസ്ഥര്‍ വഴിതെറ്റി കാട്ടില്‍ കുടുങ്ങുകയുമായിരുന്നു.

വാളയാര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ആഷിഖ് അലിയുടെ നേതൃത്വത്തില്‍ കീഴിൽ ഇരുപത് പേരുൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.

  കാസർഗോഡ് പെൺകുട്ടിയെ കാണാതായി: തിരച്ചിൽ വീണ്ടും

വാളയാര്‍ വനമേഖലയില്‍ നിന്നും ആദ്യമായാണ് ഇത്രയധികം കഞ്ചാവ് ചെടികള്‍ കണ്ടെത്തുന്നത്.

Story highlight : Cannabis hunting by the forest department in the Walayar forest.

Related Posts
450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടന്നു ; ബംഗാള്‍ സ്വദേശി അറസ്റ്റില്‍.
robbery man arrested

കോഴിക്കോട് പുതിയറയിലെ ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് Read more

ഗുണ്ടകളുടെ ആക്രമണം ; മൂന്ന് പൊലീസുകാ‍ർക്ക് പരിക്ക്.
policemen injured gunda attack

കോഴിക്കോട് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം.ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരിൽ Read more

വാടക വീട്ടിൽ നിരോധിത ലഹരി വസ്തുക്കൾ ; 23 ചാക്ക് പാൻ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
tobacco seized kannur

കണ്ണൂർ പേരാവൂരിൽ നിരോധിത പാൻ ഉൽപ്പന്നങ്ങളുടെ വൻശേഖരം പോലീസ് പിടികൂടി. മുരിങ്ങോട് നമ്പിയോട് Read more

  ഷഹബാസ് കൊലപാതകം: അക്രമത്തിന് ആഹ്വാനം ചെയ്തവർക്കെതിരെയും കേസെടുക്കും
അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതി ; സ്‌കൂളിൽ പോകാൻ മടിമൂലമുള്ള നുണക്കഥയെന്ന് കണ്ടെത്തൽ.
rape attempt fake complaint

ആലപ്പുഴ: സ്‌കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാർത്ഥിനി Read more

തൃശൂരിൽ വീണ്ടും തിമംഗല ഛര്‍ദില്‍ പിടികൂടി ; രണ്ട് പേർ അറസ്റ്റിൽ.
Two arrested with ambergris

തൃശൂരില്‍ വീണ്ടും തിമംഗല ഛര്‍ദില്‍ എന്നറിയപ്പെടുന്ന ആംബർഗ്രിസ് പിടികൂടി. വിപണിയില്‍ അഞ്ച് കോടി Read more

ഡ്യൂട്ടിയിലുള്ള പോലീസുകാരനെ തേടി വീട്ടിലെത്തിയ എസ് ഐ ക്കെതിരെ കേസ്.
police miss misbehavior

ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ അന്വേഷിച്ച് വീട്ടിലെത്തിയ എസ്ഐക്കെതിരെ കേസ്. കോട്ടേഴ്‌സിൽ എത്തിയ എസ് ഐ Read more

  ഷഹബാസ് കൊലപാതകം: കസ്റ്റഡിയിലുള്ളവർക്ക് ഭീഷണി
സ്പെഷ്യൽ ഡ്രൈവ് ; 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ.
police special drive

Photo credit - CPPR കോഴിക്കോട് സിറ്റി പരിധിയിൽ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ Read more

മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചിട്ടു; എസ്ഐ അറസ്റ്റിൽ
SI arrested accident

തിരുവനന്തപുരത്ത് മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചിട്ട എസ്ഐ അറസ്റ്റിൽ. സംഭവത്തിൽ എസ് ഐഅനിൽ കുമാറിനെയാണ് അറസ്റ്റ് Read more

പോലീസിനെതിരെ പരാതി.
kerala police

പുതിയ വാഹനനയമനുസരിച്ച് അതിസുരക്ഷാ നമ്പർ പ്ലേറ്റുള്ള ഇരുചക്രവാഹനങ്ങൾക്കെതിരെ പോലീസ് നടപടി എടുക്കുന്നതായി പരാതി. Read more

സല്യൂട്ട് അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം ; പോലീസ് സേനയ്ക്കായുള്ള പ്രത്യേക സർക്കുലർ പ്രസിദ്ധീകരിക്കും.
kerala police salute

കേരള പൊലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യുമെന്ന കാര്യത്തിൽ നിലപാട് സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.ആഭ്യന്തര Read more