സ്പെഷ്യൽ ഡ്രൈവ് ; 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ.

നിവ ലേഖകൻ

police special drive
police special drive
Photo credit – CPPR

കോഴിക്കോട് സിറ്റി പരിധിയിൽ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ പിടികിട്ടാപ്പുള്ളികൾ അറസ്റ്റിലായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെയാണ് പിടികൂടിയത്.

കോഴിക്കോട് സിറ്റി കമ്മീഷണർ എവി ജോർജിൻ്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ സ്വപ്നിൽ മഹാജൻ്റെ നേതൃത്വത്തിലായിരുന്നു സ്പെഷ്യൽ ഡ്രൈവ്.


നടക്കാവ് പൊലീസ് സ്റ്റേഷനിൽ 7 പേർ,വെള്ളയിൽ- 5, ടൗൺ -4, കുന്ദമംഗലം -3 , എലത്തൂർ 3, ട്രാഫിക് – 2, ചേവായൂർ – 2, കസബ – 1, പന്നിയങ്കര – 1, മെഡിക്കൽ കോളേജ് – 1, ബേപ്പൂർ– 1 എന്നിങ്ങനെയാണ് പ്രതികളെ പൊലീസ് സ്റ്റേഷനുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.

കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും എസ്എച്ച്ഒ-മാരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.

  വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു; നില ഗുരുതരം

തുടർന്ന് വിദേശത്തുള്ള പിടികിട്ടാപുള്ളികൾക്കെതിരായി ലുക്ക് ഔട്ട് നോട്ടീസ് അയച്ചു നടപടികൾ ശക്തമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

Story highlight : 30 accused arrested in Kozhikode special drive.

Related Posts
കാട്ടാക്കട കൊലക്കേസ്: പ്രതി കുറ്റക്കാരൻ
Kattakkada murder case

കാട്ടാക്കടയിൽ പതിനഞ്ചു വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. Read more

വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു; നില ഗുരുതരം
Thiruvananthapuram stabbing

തിരുവനന്തപുരം തൂങ്ങാംപാറയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. Read more

വടകരയിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി റിമാൻഡിൽ
Vadakara stabbing

വടകരയിൽ അയൽവാസികളായ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി റിമാൻഡിലായി. ശശി, രമേശൻ, Read more

പീഡനക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്വന്തം കാലിൽ വെടിവച്ചു
Bhopal sexual assault

ഭോപ്പാലിൽ കോളേജ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ Read more

കുവൈത്തിൽ ഗാർഹിക പീഡന കേസുകളിൽ വർധനവ്
domestic violence kuwait

കുവൈത്തിൽ 2020 മുതൽ 2025 മാർച്ച് 31 വരെ 9,107 ഗാർഹിക പീഡന Read more

മദ്യപാനിയായ അച്ഛനെ 15-കാരി മകൾ കൊലപ്പെടുത്തി
Chhattisgarh Alcoholic Father Murder

ഛത്തീസ്ഗഢിലെ ജഷ്പൂരിൽ മദ്യപിച്ച് വഴക്കുണ്ടാക്കുന്ന അച്ഛനെ 15 വയസ്സുകാരിയായ മകൾ കൊലപ്പെടുത്തി. ഏപ്രിൽ Read more

  പാകിസ്താനെതിരെ ഇന്ത്യയുടെ നടപടി ശക്തം; നാവിക സേനകൾ അറബിക്കടലിൽ മുഖാമുഖം
ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേല്പ്പിച്ച യുവാവ് മംഗലാപുരത്ത് നിന്ന് പിടിയില്
Man attacks in-laws

പാലക്കാട് പിരായിരിയിൽ ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് മംഗലാപുരത്ത് നിന്നും പിടിയിലായി. മേപ്പറമ്പ് Read more

കോട്ടയം ഇരട്ടക്കൊല: വിജയകുമാറിനെ മാത്രം ലക്ഷ്യമിട്ടിരുന്നെന്ന് പ്രതി
Kottayam double murder

കോട്ടയം ഇരട്ടക്കൊലക്കേസിലെ പ്രതി അമിത് ഒറാങ് വിജയകുമാറിനെ മാത്രമാണ് കൊല്ലാൻ ലക്ഷ്യമിട്ടതെന്ന് പോലീസ്. Read more

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവുകൾ കണ്ടെത്തി
Thiruvathukal Double Murder

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. പ്രതിയെ കൊല Read more