ഗുണ്ടകളുടെ ആക്രമണം ; മൂന്ന് പൊലീസുകാർക്ക് പരിക്ക്.

നിവ ലേഖകൻ

policemen injured gunda attack
policemen injured gunda attack

കോഴിക്കോട് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം.ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇവരിൽ ഒരാളുടെ കാൽ ഒടിഞ്ഞ നിലയിലാണ്.

കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ഷിജുവിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസ് സംഘത്തെ പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിക്കുകയായിരുന്നു.

തുടർന്ന് റൂറൽ എസിപിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാർ സ്ഥലത്ത് എത്തി പ്രതിയെ പിടികൂടി.എന്നാൽ അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവെ ഇയാൾ വീണ്ടും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും നടുറോഡിൽ വാഹനത്തിന് മുകളിൽ കയറി പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് കൂടുതൽ പൊലീസുകാർ സംഭവസ്ഥലത്തെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.

വിവിധ ജില്ലകളിലായി ഒട്ടേറെ കേസുകളിലെ പ്രതിയാണ് ഷിജുവെന്ന് പോലീസ് പറയുന്നു.

പരിക്കേറ്റ പോലീസുകാരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  ആഡംബര കാർ തർക്കം: മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച പിതാവ് അറസ്റ്റിൽ

Story highlight : Three policemen injured in attack of goons

Related Posts
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാകുന്നു; ഇന്നലെ മാത്രം 4 പേർക്ക് രോഗം സ്ഥിരീകരിച്ചു
Amebic Encephalitis Kerala

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാവുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം നാല് Read more

ആഡംബര കാർ തർക്കം: മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച പിതാവ് അറസ്റ്റിൽ
Luxury Car Dispute

തിരുവനന്തപുരം വഞ്ചിയൂരിൽ ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച Read more

കള്ള് ഷാപ്പിൽ വിദേശ മദ്യം തടഞ്ഞതിന് ജീവനക്കാരൻ കൊല്ലപ്പെട്ടു; പ്രതി അറസ്റ്റിൽ
toddy shop murder

പാലക്കാട് കള്ള് ഷാപ്പിൽ വിദേശ മദ്യം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരനെ മർദ്ദിച്ച് Read more

  സ്വർണ്ണവില കുതിക്കുന്നു; ഒരു പവന് 87,560 രൂപയായി!
സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലേർട്ട്; ഒക്ടോബർ 16 വരെ മഴ തുടരും
Kerala monsoon rainfall

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ Read more

കേരള സൂപ്പർ ലീഗ്: തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം
Kerala Super League

കേരള സൂപ്പർ ലീഗിൽ തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം. ക്യാപ്റ്റൻ മെയിൻസൺ Read more

നവകേരളത്തിന് പ്രവാസികളുടെ പങ്ക് വലുതെന്ന് ജോൺ ബ്രിട്ടാസ് എം.പി
Nava Keralam expats

ബഹ്റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് ജോൺ ബ്രിട്ടാസ് എംപി Read more

ശ്രീകൃഷ്ണപുരം കൊലപാതകം: ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
Palakkad murder case

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. Read more

  കേരള സൂപ്പർ ലീഗ്: തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം
ശബരിമല റോപ്പ് വേ പദ്ധതി: കേന്ദ്ര സംഘം സ്ഥലപരിശോധന നടത്തി
Sabarimala ropeway project

ശബരിമല റോപ്പ് വേ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംഘം സന്നിധാനം, മരക്കൂട്ടം, പമ്പ Read more

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം; സ്പീക്കർക്ക് പരാതി, സിദ്ദിഖിനെതിരെ കേസ്
Shafi Parambil issue

പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പി.ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ ലോക്സഭാ സ്പീക്കർ ഓം Read more

NHIDCL-ൽ ഡെപ്യൂട്ടി മാനേജർ നിയമനം: നവംബർ 3 വരെ അപേക്ഷിക്കാം
NHIDCL Recruitment

നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (NHIDCL) ഡെപ്യൂട്ടി മാനേജർ Read more