ഡ്യൂട്ടിയിലുള്ള പോലീസുകാരനെ തേടി വീട്ടിലെത്തിയ എസ് ഐ ക്കെതിരെ കേസ്.

Anjana

police miss misbehavior
police miss misbehavior

ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ അന്വേഷിച്ച് വീട്ടിലെത്തിയ എസ്ഐക്കെതിരെ കേസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോട്ടേഴ്‌സിൽ എത്തിയ എസ് ഐ പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതിയിൽ പറയുന്നത്.

ആലപ്പുഴ പൊലീസ് ടെലി കമ്യൂണിക്കേഷൻസ് വിഭാഗം എസ്ഐ എൻ.ആർ. സന്തോഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സെപ്റ്റംബർ 18 നാണ് സംഭവം നടന്നത്.വയർലെസ് സെറ്റ് വാങ്ങുന്നതിനായി എസ് ഐ പോലീസുകാരനെ ഉച്ചയ്ക്ക് ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു.ഇതിനു ശേഷം അന്ന് വൈകിട്ടാണ് പോലീസുകാരന്റ വീട്ടിലേക്ക് എസ് ഐ എത്തിയത്. 

പോലീസുകാരന്റെ ഭാര്യയെ വിളിച്ച് ഒരു കാര്യം പറയാനുണ്ട് എന്നും പിന്നീട് അപമര്യാദയായി പെരുമാറുക ആയിരുന്നു എന്നും പരാതിയിൽ പറയുന്നു.

പ്രതിയായ എസ്ഐ ഇപ്പോൾ ഒളിവിലാണ്.

Story highlight : Case against S I for misbehavior

  കോഴിക്കോട് സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത
Related Posts
വർക്കലയിൽ ട്രെയിൻ അപകടം: രണ്ട് സ്ത്രീകൾ മരിച്ചു
Varkala train accident

വർക്കലയിൽ ട്രെയിൻ ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. കുമാരി, അമ്മു എന്നിവരാണ് മരിച്ചത്. Read more

തുഷാർ ഗാന്ധിയെ തടഞ്ഞത് മതേതര കേരളത്തിന് അപമാനം: കെ. സുധാകരൻ
Tushar Gandhi

നെയ്യാറ്റിൻകരയിൽ മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ ആർഎസ്എസിന്റെയും ബിജെപിയുടെയും നടപടി മതേതര Read more

സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
Sports Quota Admission

2025 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് കേരള Read more

വെഞ്ഞാറമൂട് കൊലപാതകം: പ്രതി അഫാനെ വീണ്ടും ജയിലിലേക്ക്
Venjaramood Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതിയായ അഫാനെ തെളിവെടുപ്പിന് ശേഷം ജയിലിലേക്ക് മാറ്റി. വിവിധ Read more

  സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ-ഷൊർണൂർ പാസഞ്ചർ ട്രെയിനിന് കീഴിൽ പുക: യാത്രക്കാരിൽ ആശങ്ക
Train Smoke

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ണൂർ ഷൊർണൂർ പാസഞ്ചർ ട്രെയിനിന് കീഴിൽ പുക Read more

അഫാന്റെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ; വായ്പ തിരിച്ചടവ് മുടങ്ങിയതാണ് കാരണമെന്ന് പിതാവ്
Afan Family Financial Crisis

അഫാന്റെ കുടുംബം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പിതാവ് അബ്ദുൽ റഹീം വെളിപ്പെടുത്തി. വെഞ്ഞാറമൂട് Read more

വെഞ്ഞാറമൂട് കൂട്ടക്കൊല: മകനോട് പൊരുത്തപ്പെടാനാവില്ലെന്ന് അഫാന്റെ പിതാവ്
Venjaramoodu Triple Murder

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹിം തന്റെ വേദന പങ്കുവെച്ചു. Read more

  ചേർത്തലയിൽ ഡിവൈഎഫ്ഐ നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം
ആറ്റുകാല് പൊങ്കാല: ഒരുക്കങ്ങള് പൂർത്തിയായി, 3204 തൊഴിലാളികളെ നിയോഗിച്ചു
Attukal Pongala

ആറ്റുകാല്\u200d പൊങ്കാലയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. Read more

ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി ഡി സതീശൻ; മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യം
Asha workers strike

ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി Read more

ആശാ വർക്കർമാരുടെ സമരം: കേന്ദ്രം ഇടപെടണമെന്ന് യുഡിഎഫ് എംപിമാർ
ASHA workers strike

ആശാ വർക്കർമാരുടെ സമരത്തിന് പരിഹാരം കാണാൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കണമെന്ന് യുഡിഎഫ് എംപിമാർ. നിർമ്മല Read more