NATIONALNEWS
മഴക്കെടുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ.
ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. നദികൾ കരകവിഞ്ഞതോടെ സംസ്ഥാനങ്ങളിലെ നിരവധി ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമാവുകയും മഴക്കെടുതികൾ ഉണ്ടാകുകയും ചെയ്തു. ...
കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് സൂചന.
ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് സൂചന. വാർത്താ ഏജൻസിയായ എൻഐഎയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൂടാതെ കോൺഗ്രസ് നേതാവ് രാഹുൽ ...
നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ പുറത്താക്കി അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ.
ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ അത്ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ പുറത്താക്കി. ഹോണിന്റെ പരിശീലനത്തിൽ തൃപ്തി വരാത്തതിനെതുടർന്നാണ് ...
രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് വിദ്യാർഥി സംഘടന.
ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്യുഐ പ്രമേയം പാസാക്കി. സംഘടനയുടെ ഭാവികാല പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ദേശീയ ...
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും; മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാട് തടസ്സപ്പെടുമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകുമെന്നും തുടർന്ന് പാൻ ...
മുൻ കേന്ദ്ര മന്ത്രി ഓസ്കാർ ഫർണണ്ടസ് അന്തരിച്ചു.
മുൻ കേന്ദ്ര മന്ത്രി ഓസ്കാർ ഫർണണ്ടസ് അന്തരിച്ചു. ജൂലൈ മാസത്തിൽ യോഗ ചെയ്യുന്നിടെ തലക്ക് പരിക്കേറ്റ് മംഗളൂരിലേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ശാസ്ത്രക്രിയ നടത്തിയെങ്കിലും ...
ഐഎസ്എല്‍ മത്സരക്രമം പുറത്തുവിട്ടു; ആദ്യ മത്സരം എടികെയും ബ്ലാസ്റ്റേഴ്സും തമ്മില്‍
ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ മത്സരക്രമം പുറത്തുവിട്ടു. നവംബർ 9ന് സീസൺ ആരംഭിക്കും. നവംബര് 19ന് എടികെ മോഹന് ബഗാനും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ...
ദേശീയ ഖൊഖൊ വനിതാ താരം കൊല്ലപ്പെട്ടു.
ഉത്തര്‍പ്രദേശ്: ഖൊഖൊ വനിതാ ദേശീയ താരത്തെ റെയില്വേ സ്ലീപേഴ്സുകള്ക്കിടയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. വസ്ത്രങ്ങൾ കീറിയ അവസ്ഥയിലായിരുന്നു. പല്ലുകള് കൊഴിഞ്ഞതായും മുഖം ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയിലുമായിരുന്നു മൃതദേഹം. ...
സ്ഥലംമാറ്റത്തിനായി നിർബന്ധം ചെലുത്താനാകില്ല; സുപ്രീം കോടതി
ന്യൂഡൽഹി: തൊഴിലാളികളുടെ ആവശ്യാനുസരമുള്ള സ്ഥലംമാറ്റത്തിന് നിർബന്ധം ചെലുത്താനാകില്ലെന്നും തൊഴില് ദാതാവാണ് ആവശ്യമനുസരിച്ച് തൊഴിലാളികളെ നിയമിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം.ആർ. ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ...
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ; സത്യപ്രതിജ്ഞ നാളെ
ഗുജറാത്തിലെ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു.കഴിഞ്ഞ ശനിയാഴ്ചയോടെയാണ് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. ഇന്ന് ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി ...
നീറ്റ് 2021; നാളത്തെ പരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ് കാര്ഡ് ഉപയോഗിക്കണം.
ന്യൂഡൽഹി : നാളെ (സെപ്തംബർ 12-നു ഞായറാഴ്ച്ച) നടക്കാനിരിക്കുന്ന നീറ്റ് 2021 പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി. മുൻപ് ഡൗൺലോഡ് ചെയ്തവരും പുതിയ ...