ദേശീയ ഖൊഖൊ വനിതാ താരം കൊല്ലപ്പെട്ടു.

Anjana

ദേശീയ ഖൊഖൊ വനിതാതാരം കൊല്ലപ്പെട്ടു
ദേശീയ ഖൊഖൊ വനിതാതാരം കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശ്: ഖൊഖൊ വനിതാ ദേശീയ താരത്തെ റെയില്‍വേ സ്ലീപേഴ്‌സുകള്‍ക്കിടയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. വസ്ത്രങ്ങൾ കീറിയ അവസ്ഥയിലായിരുന്നു. പല്ലുകള്‍ കൊഴിഞ്ഞതായും മുഖം ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയിലുമായിരുന്നു മൃതദേഹം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കയര്‍ ഉപയോഗിച്ച്  കഴുത്തിന് ചുറ്റും മുറുക്കിയതായ പാടുകളുമുണ്ട്. വീടിന് 100 മീറ്റര്‍ സമീപത്തായാണ് മൃതദേഹം ഉണ്ടായിരുന്നത് .മകള്‍ ബലാത്സംഗത്തിനിരയായ ശേഷമാണ്  കൊല്ലപ്പെട്ടതെന്ന് കുടുംബം ഉന്നയിക്കുന്നു.

മാതാപിതാക്കളുടെ പരാതിയെ തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ദലിത് വിഭാഗത്തിലുൾപ്പെട്ട താരം ദേശീയ തലത്തില്‍  2 സംസ്ഥാനങ്ങള്‍ക്കായി  മത്സരിച്ചുട്ടുണ്ടെന്ന് ബേസിക് സ്‌പോര്‍ട്‌സ് എജുക്കേഷന്‍ ഓഫിസര്‍ അരവിന്ദ് അഹ്ലാവത്ത് പറയുന്നു.

മത്സരങ്ങള്‍ കൂടാതെ സമീപത്തുള്ള സ്കൂൾ കുട്ടികൾക് പരിശീലനം നൽകിയും വരുമാനം കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച സ്വകാര്യ സ്‌കൂളില്‍ ജോലിക്കായുള്ള അഭിമുഖത്തിനു പോയിരുന്ന താരം പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് കുടുംബവും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിനോടുവിലാണ് റെയില്‍വേ ട്രാക്കില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

  മലപ്പുറത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച; പതിനഞ്ച് പവൻ സ്വർണം നഷ്ടം

302, 376 വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും ബലാത്സംഗം നടന്നതായുള്ള പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ബിജ്‌നോര്‍ എസ്പി ധരംവീര്‍ സിങ് പറഞ്ഞു.എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് താരത്തിന്റെ സഹോദരി ഉന്നയിച്ചു.

“അവളുടെ വസ്ത്രം കീറിയ നിലയിലായിരുന്നു ശരീരത്തിൽ പാടുകളുമുണ്ട്. സ്‌പോര്‍ട്‌സ് താരമായത് കൊണ്ട് ഒരാള്‍ക്കൊന്നും അവളെ കീഴ്‌പ്പെടുത്താൻ കഴിയില്ല .  ഒന്നിലധികം പേരുചേർന്നാണ് കുറ്റകൃത്യം നടത്തിയതെന്നും ” അവര്‍ ചൂണ്ടിക്കാട്ടി.

Story highlight: National Kho-kho female player brutally murdered

Related Posts
ഭാര്യയെ കൊന്ന് വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഭർത്താവ് പിടിയിൽ
Gwalior Murder

ഗ്വാളിയോറിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. റോഡപകടമെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. പോസ്റ്റ്മോർട്ടം റിപ്പോർട്ടും Read more

ചോദ്യപേപ്പർ ചോർച്ചാ കേസ്: ഷുഹൈബിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി
Exam Paper Leak

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ Read more

  തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗിക പീഡനം; പ്രതികൾ അറസ്റ്റിൽ
വെഞ്ഞാറമൂട് കൊലപാതകം: അഫാനെതിരെ മൊഴി നൽകാതെ മാതാവ് ഷെമി
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ അഫാനെതിരെ മാതാവ് ഷെമി മൊഴി നൽകിയില്ല. കട്ടിലിൽ Read more

മലയാറ്റൂരിൽ മദ്യപാന തർക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു
Malayattoor Murder

മലയാറ്റൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. സിബിൻ (27) എന്നയാളാണ് മരണപ്പെട്ടത്. സുഹൃത്ത് Read more

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; മോഷണക്കേസ് പ്രതി അറസ്റ്റിൽ
Kottayam stabbing

കോട്ടയം എസ്എച്ച് മൗണ്ടിൽ പൊലീസ് ഉദ്യോഗസ്ഥൻ സുനു ഗോപിക്ക് കുത്തേറ്റു. മോഷണക്കേസ് പ്രതിയായ Read more

കാക്കിനടയിൽ കുട്ടികളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
Kakinada Suicide

കാക്കിനടയിൽ പഠനത്തിൽ മോശമായതിന് രണ്ട് കുട്ടികളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഒഎൻജിസി Read more

  കായംകുളത്ത് ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം പൊലീസ് തടഞ്ഞു
സോനിപ്പത്തിൽ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു; ഭൂമി തർക്കമാണു കാരണം
Sonipat murder

ഹരിയാനയിലെ സോനിപ്പത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് സുരേന്ദ്ര ജവഹറിനെ വെടിവെച്ചു കൊലപ്പെടുത്തി. ഭൂമി Read more

വർക്കല കൊലപാതകം: പ്രതി ഷാനി പിടിയിൽ
Varkala Murder

വർക്കല പുല്ലാനിക്കോട് ഭാര്യാ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാനി പിടിയിലായി. പരുക്കേറ്റ Read more

വിരാര്\u200d: സ്യൂട്ട്കേസില്\u200d നിന്ന് സ്ത്രീയുടെ ഛേദിക്കപ്പെട്ട തല കണ്ടെത്തി
Virar Murder

മഹാരാഷ്ട്രയിലെ വിരാര്\u200d പ്രദേശത്തെ പിര്\u200dകുണ്ട ദര്\u200dഗയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്\u200d കണ്ടെത്തിയ സ്യൂട്ട്കേസില്\u200d Read more

ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ച യുവാവിനെ കൊലപ്പെടുത്തി
Holi Murder

രാജസ്ഥാനിൽ ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ച യുവാവിനെ കൊലപ്പെടുത്തി. മത്സര പരീക്ഷയ്ക്ക് Read more