
മുൻ കേന്ദ്ര മന്ത്രി ഓസ്കാർ ഫർണണ്ടസ് അന്തരിച്ചു. ജൂലൈ മാസത്തിൽ യോഗ ചെയ്യുന്നിടെ തലക്ക് പരിക്കേറ്റ് മംഗളൂരിലേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ശാസ്ത്രക്രിയ നടത്തിയെങ്കിലും വൃക്ക തകരാറുകൾ മൂലം സ്ഥിതി വഷളായി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
1980ൽ ഓസ്കാർ ഫർണണ്ടസ് ഉഡുപ്പിയിൽ നിന്ന് ലോക സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഉഡുപ്പി ലോക സഭ മണ്ഡലത്തിൽ തുടർച്ചയായി അഞ്ച് തവണ മത്സരിച്ച് വിജയിച്ചു.
കേന്ദ്രത്തിൽ വിവിധ വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തിച്ചിരുന്നു.ഗാന്ധി കുടുംബത്തിന്റെ വിശ്വാസ്തനയാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
Story highlight : Oscar Fernandes passed away