രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് വിദ്യാർഥി സംഘടന.

Anjana

രാഹുൽ ഗാന്ധി വിദ്യാർഥി സംഘടന
രാഹുൽ ഗാന്ധി വിദ്യാർഥി സംഘടന
Photo Credit: Facebook/rahulgandhi

ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്‍യുഐ പ്രമേയം പാസാക്കി. സംഘടനയുടെ ഭാവികാല പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ അവസാന ദിവസമാണ് ഇങ്ങനെയൊരു നീക്കം ഉണ്ടായത്. രാഹുൽ ഗാന്ധിയുടെ മേൽനോട്ടത്തിൽ കീഴിൽ വിദ്യാർഥികൾക്കു തങ്ങൾ സുരക്ഷിതരാണെന്ന തോന്നലുണ്ടെന്നും പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാഹുൽ ഗാന്ധിയുടെ നേതൃത്വമികവിൽ വിശ്വസിക്കുന്നു.രാഹുലിന്റെ നേതൃത്വത്തിന് കീഴിൽ രാജ്യം സുസ്ഥിരവും സമാധാനപൂർണവുമായ സമൂഹമായി ഉയരുമെന്നു കരുതുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം രാജ്യമെമ്പാടും ആചരിക്കുന്നതിനും വിദ്യാർത്ഥി സംഘടന തീരുമാനിച്ചിട്ടുണ്ട്‌.

Story highlight : NSUI passes resolution for make Rahul Gandhi as Congress president.

Related Posts
കേരളത്തിൽ ബിജെപിയുടെ ഭാവി രാജീവ് ചന്ദ്രശേഖറിന്റെ കൈകളിൽ
Rajeev Chandrasekhar

ബിപിഎൽ മൊബൈൽ കമ്പനിയുടെ സ്ഥാപകനായ രാജീവ് ചന്ദ്രശേഖർ കേരള ബിജെപിയുടെ പുതിയ അധ്യക്ഷൻ. Read more

  സുനിത വില്യംസും സംഘവും ഭൂമിയിൽ തിരിച്ചെത്തി
കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ 28ന്
Canada election

കാനഡയിൽ ഏപ്രിൽ 28ന് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ജസ്റ്റിൻ Read more

സവർക്കർക്ക് സ്വാതന്ത്ര്യസമരവുമായി ബന്ധമില്ല: എം.വി. ഗോവിന്ദൻ
Savarkar

സവർക്കർക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആറ് Read more

മണ്ഡല പുനർനിർണയം: കേന്ദ്ര നീക്കത്തിനെതിരെ പിണറായി വിജയൻ
delimitation

കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ Read more

കർണാടക നിയമസഭയിൽ പ്രതിഷേധം: 18 ബിജെപി എംഎൽഎമാർ സസ്പെൻഡ്
Karnataka Assembly

കർണാടക നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാരെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. Read more

  ബിജെപി സംസ്ഥാന അധ്യക്ഷൻ തിങ്കളാഴ്ച ചുമതലയേൽക്കും
കർണാടക നിയമസഭയിൽ ഹണിട്രാപ്പ് വിവാദം; പ്രതിപക്ഷ ബഹളം
honey trap

48 എംഎൽഎമാർക്ക് നേരെ ഹണിട്രാപ്പ് ശ്രമം നടന്നതായി സഹകരണ വകുപ്പ് മന്ത്രി കെ.എൻ. Read more

ബിജെപി സംസ്ഥാന അധ്യക്ഷൻ തിങ്കളാഴ്ച ചുമതലയേൽക്കും
BJP Kerala President

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക ഞായറാഴ്ച സമർപ്പിക്കും. പുതിയ സംസ്ഥാന Read more

സിപിഐയിലെ നടപടി: കെ.ഇ. ഇസ്മയിൽ നിലപാടിൽ ഉറച്ച് നിൽക്കുന്നു
KE Ismail

സിപിഐയിൽ നിന്നും നടപടി നേരിട്ട കെ.ഇ. ഇസ്മയിൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. പാർട്ടിയിലെ Read more

കഴിഞ്ഞ 10 വർഷത്തിനിടെ ഇഡി കേസുകളിൽ ശിക്ഷിക്കപ്പെട്ടത് വെറും രണ്ട് രാഷ്ട്രീയ നേതാക്കൾ
Enforcement Directorate

കഴിഞ്ഞ 10 വർഷത്തിനിടെ 193 രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇഡി കേസെടുത്തെങ്കിലും ശിക്ഷ ലഭിച്ചത് Read more

  എക്സ്, ഇന്ത്യൻ സർക്കാരിനെതിരെ കർണാടക ഹൈക്കോടതിയിൽ
പുരുഷന്മാർക്ക് സൗജന്യ മദ്യം നൽകണമെന്ന് എംഎൽഎയുടെ വിചിത്ര ആവശ്യം
free liquor

കർണാടക നിയമസഭയിൽ പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് ജെഡിഎസ് Read more