NATIONALNEWS
ദുർഗ് – ഉദൈയ്പൂർ എക്സ്പ്രെസ്സ് വൻ തീപിടുത്തം ; ആളപായമില്ല.
മധ്യപ്രദേശിലെ മൊറീനയിൽ സ്റ്റേഷനിൽ വച്ചു ദുർഗ് – ഉദൈയ്പൂർ എക്സ്പ്രസിൽ വൻ തീപിടിത്തമുണ്ടായി. ട്രെയിനിന്റെ നാല് ബോഗികളിലായാണ് തീപിടുത്തമുണ്ടായത്.എസി കോച്ചുകളിലേക്കാണ് തീപടർന്നു പിടിച്ചത്. ട്രെയിൻ മൊറീന സ്റ്റേഷനിൽ ...
ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം ; തീവ്രത 6.1 രേഖപ്പെടുത്തി.
ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു.ഇന്ന് പുലർച്ചെ 5.15നാണ് ഭൂചലനമുണ്ടായത്. 6.1 തീവ്രതയാണ് റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത്.ബംഗ്ലദേശിലെ ചിറ്റഗോങ്ങിലും കൊൽക്കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ ...
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു.
ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുകയാണ്. ആന്ധ്രാ പ്രദേശിൽ കനത്ത മഴയെ തുടർന്നുള്ള പ്രതിസന്ധി മൂലം 6054.29 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 1402 വില്ലേജുകളിലും 196 ...
എയർ അറേബ്യ ഡൽഹിയിലേക്ക് പറക്കും ; സർവീസ് ആരംഭിച്ചു.
ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബിയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് ആരംഭിച്ചു. തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്.അബുദാബിയിൽനിന്ന് രാവിലെ 10.35 നു പുറപ്പെട്ട് വൈകിട്ട് ...
പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ റെയ്ഡ് ; ലക്ഷങ്ങൾ പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ.
ബെംഗളൂരു: പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടികൂടി. കർണാടകയിലെ കൽബുർഗി ജില്ലയിലാണ് സംഭവം.പൈപ്പിനുള്ളിൽ നിറച്ചുവെച്ച നിലയിലാണ് ലക്ഷങ്ങൾ കണ്ടെടുത്തത്. പി.ഡബ്യു.ഡി വകുപ്പിലെ ജോയിന്റ് ...
നിരന്തര ലൈംഗിക പീഡനം ; സഹപാഠികളുടെ സഹായത്തോടെ മകൾ പിതാവിനെ വെട്ടിക്കൊന്നു.
ബെംഗളൂരു : ബിഹാർ സ്വദേശിയെ മകളുടെ സഹപാഠികൾ വീട്ടിൽ കയറി വെട്ടിക്കൊന്നു. പിതാവിൽ നിന്നുള്ള നിരന്തര ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് സഹപാഠികളായ ആൺകുട്ടികളെ വിളിച്ചു വരുത്തി പിതാവിന്റെ ...
സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്
കഴിഞ്ഞ ദിവസത്തെ സ്വർണ വിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണവില വീണ്ടും ഇടിഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില ഇന്ന് 4470 രൂപയാണ്. നവംബർ 19 ...
ആമസോൺ വഴി കഞ്ചാവ് വിൽപ്പന; നാല് പേർ കൂടി അറസ്റ്റിൽ.
ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ കൂടി കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ആന്ധ്രാപ്രദേശിൽ നിന്ന് നാലു പേർ കൂടി വിശാഖപട്ടണം പൊലീസിന്റെ പിടിയിലായി. മധ്യപ്രദേശിലും ആന്ധ്രയിലും ഓൺലൈനായി ...
ആസ്പര്‍ജില്ലസ് ലെന്‍റുലസ് ; പുതിയ തരം ഫംഗസ് ബാധിച്ച് രാജ്യത്ത് രണ്ട് മരണം.
രാജ്യത്ത് ആസ്പര്‍ജില്ലസ് ലെന്‍റുലസ് എന്ന പുതിയ തരം ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട രണ്ട് പേര്‍ക്കാണ് ഈ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ...
2022 ഐ.പി.എല്‍ ഏപ്രില്‍ രണ്ടിന് അരങ്ങേറും.
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് 2022 സീസൺ ഏപ്രിൽ രണ്ടിന് തുടക്കം കുറിക്കും. ക്രിക് ബസ് പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്ഘാടന മത്സരത്തിനായി ചെന്നൈ ആയിരിക്കും ...