കോവിഡിൽ മരിച്ച അഭിഭാഷകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹർജി ; വിമർശിച്ച് സുപ്രീം കോടതി.

Anjana

covid supreme court lawyers
Photo Credit: Wikimedia/Pinakpani

ന്യൂഡൽഹി: കോവിഡിൽ മരിച്ച അഭിഭാഷകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജി തള്ളി സുപ്രീം കോടതി. പൊതുതാൽപര്യ ഹർജി സമർപ്പിക്കാനുള്ള പ്രത്യേകാവകാശം അഭിഭാഷകർ ദുരുപയോഗം ചെയ്യുകയാണെന്ന് സുപ്രീം കോടതി വിമർശിച്ചു.കോവിഡ് ബാധിച്ചു മരിക്കുന്ന 60 വയസ്സിന് താഴെയുള്ള അഭിഭാഷകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി അഭിഭാഷകർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിങ്ങൾ കറുത്ത കോട്ടിനുള്ളിലാണ് എന്നത് കൊണ്ട് നിങ്ങളുടെ ജീവൻ മറ്റുള്ളവരേക്കാൾ വിലയേറിയതാണ് എന്ന് അർത്ഥമില്ല. ഇത്തരത്തിലുള്ള, വാസ്തവമില്ലാത്ത പൊതു താൽപര്യ ഹർജികൾ നിർത്താൻ സമയമായിരിക്കുന്നു.സുപ്രീം കോടതി പറഞ്ഞു.

അഭിഭാഷകനായ പ്രദീപ് കുമാർ യാദവാണ് ഇത്തരത്തിൽ ഒരു പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഹർജിക്കാരനെ കോടതി ശാസിക്കുകയും ചെയ്തു.

  ടിക്‌ടോക്കിന് യുഎസിൽ വിലക്ക്; സുപ്രീം കോടതി നിയമം ശരിവച്ചു

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ബി.വി. നാഗാർത്ഥന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലുള്ള അവാസ്ഥവമായ പൊതുതാൽപര്യ ഹർജികൾ നൽകുന്നത് അഭിഭാഷകർ നിർത്തണമെന്ന് വ്യക്തമാക്കിയത്.

Story highlight : SC dismisses plea seeking ex-gratia for kin of deceased lawyers

Related Posts
ഒമിക്രോണ്‍ ; നിയന്ത്രണങ്ങള്‍ കർശനമാക്കാൻ നിര്‍ദേശങ്ങളുമായി കേന്ദ്രം.
Omicron variant - Centre guidelines to States.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുത്ത് നിൽക്കാൻ മുന്‍കരുതല്‍ നടപടികൾ ഉർജിതമാക്കി Read more

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 കോവിഡ് കേസുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 കോവിഡ് കേസുകൾ.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു.461 Read more

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.
covaccine

ഇന്ത്യയുടെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു.രാജ്യം തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ Read more

  റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികൾ: ഒരാൾ മോസ്കോയിൽ ആശുപത്രിയിൽ
ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.
ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.

(Photo credit: PTI) ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്നു Read more

ന്യൂനപക്ഷ സ്കോളർഷിപ്പ് ; വിധി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി
minority scholarship case

ന്യൂനപക്ഷ സ്കോളർഷിപ്പ് കേസിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ല. സ്കോളർഷിപ്പിൽ ഉള്ള 80:20 Read more

നീറ്റ്‌ പരീക്ഷാഫലം പ്രഖ്യാപിക്കാൻ എൻ ടി എ യ്ക്ക്‌ സുപ്രീംകോടതി അനുമതി നൽകി
NEET 2021 results

സെപ്റ്റംബർ 12-ന് നടന്ന നീറ്റ് പരീക്ഷഫലം പ്രഖ്യാപിക്കാൻ എൻ ടി എ ക്ക് സുപ്രീംകോടതി Read more

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം പിൻവലിച്ച് കേന്ദ്രസർക്കാർ.
ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം

Photo credit - Liverpool echo ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം കേന്ദ്രസർക്കാർ Read more

“1934-ലെ ഭരണഘടന അംഗീകരിക്കില്ല”; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ.
നിലപാട് വ്യക്തമാക്കി യാക്കോബായ സഭ

1934-ലെ ഭരണഘടന അംഗീകരിച്ച് യാക്കോബായ –ഓർത്ത‍ഡോക്സ് സഭകൾ ഒരു സഭയായി പോകണമെന്ന നിർദ്ദേശം Read more

സ്കൂൾ തുറക്കൽ ; ഇന്ന് വിദ്യാഭ്യാസ ഗതാഗത മന്ത്രിമാർ യോഗം ചേരും.
school reopen kerala

സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ബസ്സ് സര്‍വ്വീസ് ക്രമീകരണവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് Read more