ന്യൂനപക്ഷ സ്കോളർഷിപ്പ് ; വിധി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി

നിവ ലേഖകൻ

minority scholarship case
minority scholarship case

ന്യൂനപക്ഷ സ്കോളർഷിപ്പ് കേസിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ല. സ്കോളർഷിപ്പിൽ ഉള്ള 80:20 അനുപാതം റദ്ദാക്കി കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹർജി പരിഗണിച്ച് വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സർക്കാർ ഉന്നയിച്ച ആവശ്യം.ഇത് നിരസിച്ച കോടതി കേസിലെ കക്ഷിക്കാർക്ക് നോട്ടീസ് അയച്ചു.

ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 80 :20 അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിൽ സ്കോളർഷിപ്പ് വിതരണം ചെയ്യാനായിരുന്നു കോടതിവിധി.

സ്കോളർഷിപ്പ് തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യം നൽകുന്നത് വിവേചനം ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.എന്നാൽ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിക്കാതെ സ്കോളർഷിപ്പ് നൽകിയാൽ അത് കിട്ടേണ്ടവർക്ക് കിട്ടില്ല എന്നായിരുന്നു സംസ്ഥാന സർക്കാരിൻറെ വാദം.

80 :20 വാദം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹർജി സമർപ്പിച്ചതിന് സിറോ മലബാർ സഭ പ്രതിഷേധം അറിയിച്ചിരുന്നു.

എല്ലാവർക്കും തുല്യനീതി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്നായിരുന്നു സഭയുടെ വാദം.

Story highlight : Supreme court doesn’t stay highcourt verdict on minority scholarship

Related Posts
ശബരിമലയിൽ മൃതദേഹങ്ങൾ സ്ട്രെച്ചറിൽ കൊണ്ടുപോകുന്നത് ഹൈക്കോടതി തടഞ്ഞു
Sabarimala pilgrims death

ശബരിമലയിൽ മൃതദേഹങ്ങൾ സ്ട്രെച്ചറിൽ കൊണ്ടുപോകുന്നത് ഹൈക്കോടതി തടഞ്ഞു. മൃതദേഹങ്ങൾ കൊണ്ടുപോകാൻ ആംബുലൻസ് സൗകര്യം Read more

മടിക്കൈയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സംഭവം: ഹൈക്കോടതിയെ സമീപിച്ച് ബിജെപി
candidate nomination rejection

കാസർഗോഡ് മടിക്കൈ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സംഭവത്തിൽ ബിജെപി ഹൈക്കോടതിയിലേക്ക്. Read more

ശബരിമലയിൽ രാസ കുങ്കുമത്തിനും പ്ലാസ്റ്റിക് ഷാംപൂവിനും വിലക്ക്; ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ
Sabarimala environmental ban

ശബരിമലയിൽ രാസ കുങ്കുമത്തിനും പ്ലാസ്റ്റിക് ഷാംപൂ സാഷേകൾക്കും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. ഉത്പന്നങ്ങൾ Read more

‘ഹാൽ’ സിനിമയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Hal movie petition

സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ സമർപ്പിച്ച ഹർജി Read more

റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; കൂടുതൽ തെളിവുകൾ തിങ്കളാഴ്ചയ്ക്കകം ഹാജരാക്കാൻ പരാതിക്കാരിക്ക് നിർദ്ദേശം
Rapper Vedan arrest

ബലാത്സംഗ കേസിൽ റാപ്പർ വേടനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള Read more

സാഗർ ധൻകർ കൊലക്കേസ്: സുശീൽ കുമാറിന് ജാമ്യം റദ്ദാക്കി സുപ്രീംകോടതി
Sushil Kumar bail cancelled

മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ ധൻകർ കൊലക്കേസിൽ ഒളിമ്പ്യൻ സുശീൽ Read more

ശബരിമല ട്രാക്ടർ യാത്ര: എഡിജിപിക്കെതിരെ ഹൈക്കോടതി വിമർശനം
Sabarimala tractor ride

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആരോഗ്യ Read more

സുകേഷ് ചന്ദ്രശേഖർ സാമ്പത്തിക തട്ടിപ്പ് കേസ്; ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
Leena Maria Paul

സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ Read more

ദുർഗ് – ഉദൈയ്പൂർ എക്സ്പ്രെസ്സ് വൻ തീപിടുത്തം ; ആളപായമില്ല.
Fire accident Udaipur Express

മധ്യപ്രദേശിലെ മൊറീനയിൽ സ്റ്റേഷനിൽ വച്ചു ദുർഗ് - ഉദൈയ്പൂർ എക്സ്പ്രസിൽ വൻ തീപിടിത്തമുണ്ടായി. Read more

സ്ത്രീധനത്തിനായുള്ള 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
Dowry 75 lakh hostel building

സ്ത്രീധനത്തിനായി നീക്കിവച്ച പണം പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ സംഭാവന നൽകി നവവധു. രാജസ്ഥാനിലെ Read more