ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് മെറ്റ് ഗാല റെഡ് കാർപറ്റിൽ കിം കർദാഷിയാൻ.

നിവ ലേഖകൻ

Kim Kardashiyan Balenciaga outfit MetGala RedCarpet

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
Kim Kardashiyan Balenciaga outfit MetGala RedCarpet
Kim Kardashian

ഏറെ ചർച്ച ചെയ്യപ്പെടുന്നതും ഫാഷൻ ആരാധകർ ഉറ്റുനോക്കുന്നതുമായ മെറ്റ് ഗാല റെഡ് കാർപറ്റിൽ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് പ്രമുഖ മോഡലും നടിയുമായ കിം കർദാഷിയാൻ എത്തിയത്.

മുഖമുൾപ്പടെ ശരീരം മുഴുവനും മറച്ച കറുത്ത വസ്ത്രമായിരുന്നു കിം കർദാഷിയൻ ധരിച്ചിരുന്നത്.
ഡെമ്നാ വാസാലിയ ഡിസൈൻ ചെയ്ത ബോഡി സ്യൂട്ടും കറുത്ത ടീഷർട്ടും മുടി പോണി ടെയിൽ ചെയ്തും കറുത്ത ഹീൽസ് ധരിച്ചുമാണ് കിം കർദാഷിയാൻ വേദിയിൽ ഫാഷൻ സ്റ്റേറ്റ്മെന്റ് തീർത്തത്.

അതേസമയം നിരവധി വ്യാഖ്യാനങ്ങളാണ് കിം കർദാഷിയാന്റെ ലുക്കിനെക്കുറിച്ച് ഉയരുന്നത്. ഇൻസ്റ്റഗ്രാമിൽ കിം പങ്കുവെച്ച ചിത്രത്തിന് നിരവധി പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. ട്രോളുകളിലും കിം കർദാഷിയാൻ നിറഞ്ഞുനിൽക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന സുരക്ഷയോടെയാണ് ഇത്തവണത്തെ മെറ്റ് ഗാല സംഘടിപ്പിച്ചത്.

Story Highlights: Kim Kardashiyan’s Balenciaga outfit at Met Gala Red Carpet

Related Posts
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക്; ആദ്യ മത്സരം 14ന് കൊൽക്കത്തയിൽ
India vs South Africa

ഓസ്ട്രേലിയക്കെതിരായ വിജയത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്നു. ആദ്യ മത്സരം Read more

‘ഡ്യൂഡ്’ ഒടിടിയിലേക്ക്; റിലീസ് നവംബർ 14-ന്
Dude OTT release

റൊമാൻസ് കോമഡി ചിത്രമായ ‘ഡ്യൂഡ്’ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം നവംബർ 14-ന് നെറ്റ്ഫ്ലിക്സിൽ Read more

ധനലക്ഷ്മി DL-26 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
Kerala lottery results

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL-26 ലോട്ടറി ഫലം പ്രഖ്യാപിച്ചു. DO 139897 Read more

മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞു; വിദേശ വനിതകളെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ആക്ഷേപം
Online taxi blocked

മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞ സംഭവം ഉണ്ടായി. ഇസ്രായേലി വിദേശികളുമായി കൊച്ചിയിലേക്ക് Read more

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ; സീറ്റ് തർക്കത്തിൽ ബിഡിജെഎസ് പ്രതിഷേധം
Kochi corporation election

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ നടക്കും. സീറ്റ് വിഭജനത്തിലെ Read more

ചുവന്ന എക്കോസ്പോർട്ടിനായി ഡൽഹി പോലീസ്; ഭീകരർക്ക് കിട്ടിയത് 3200 കിലോ സ്ഫോടകവസ്തുക്കൾ
Delhi bomb attack

ഡൽഹിയിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടെത്തിയ ഭീകരർക്ക് 3200 കിലോ സ്ഫോടകവസ്തുക്കൾ ലഭിച്ചെന്ന് കണ്ടെത്തൽ. Read more

ഐഐഎഫ്ടിയിൽ എംബിഎ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു
IIFT MBA programs

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ 2026-28 അധ്യയന വർഷത്തേക്കുള്ള എംബിഎ പ്രോഗ്രാമുകളിലേക്ക് Read more

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ഭീഷണിയെന്ന് ബിജെപി സ്ഥാനാർഥി; പരാതി നൽകി
election threat complaint

പാലക്കാട് തരൂർ പഞ്ചായത്തിലെ നാലാം വാർഡ് സ്ഥാനാർഥി രാജലക്ഷ്മിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് Read more

കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു
Kuwait oil accident

കുവൈറ്റിലെ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃശ്ശൂർ സ്വദേശി Read more

പിഎം ശ്രീ പദ്ധതി: കേരളം കേന്ദ്രത്തിന് കത്തയച്ചു
PM Shri scheme

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം ഒടുവിൽ കേന്ദ്രത്തിന് കത്തയച്ചു. കത്ത് വൈകുന്നതിൽ Read more