കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.461 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,59,652 ആയി.1.34 ശതമാനമാണ് മരണനിരക്ക്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
15,054 പേർ രോഗമുക്തരായതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,37,127,94 ആയി. 98.22 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ 2,630 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.21 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.17 ശതമാനമായി രേഖപ്പെടുത്തി.
ഇന്നലെ 30,90,920 വാക്സീൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തു.
Story highlight : 12,885 new confirmed covid cases in the country.