നീറ്റ്‌ പരീക്ഷാഫലം പ്രഖ്യാപിക്കാൻ എൻ ടി എ യ്ക്ക്‌ സുപ്രീംകോടതി അനുമതി നൽകി

Anjana

NEET 2021 results
 NEET 2021 results

സെപ്റ്റംബർ 12-ന് നടന്ന നീറ്റ് പരീക്ഷഫലം പ്രഖ്യാപിക്കാൻ എൻ ടി എ ക്ക് സുപ്രീംകോടതി അനുമതി നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

16 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷ 2021 ൽ എഴുതിയിട്ടുള്ളത്.

ബോംബെ ഹൈക്കോടതി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞിരുന്നു.തെറ്റായ സീരിയൽ നമ്പറുകളുള്ള ചോദ്യപേപ്പറുകളും ഉത്തര കടലാസ്സുകളും കൈമാറിയെന്നതിനെ തുടർന്ന് വൈശാനവി ഭോപ്പാലി, അഭിഷേക് ശിവജി എന്നിവർക്ക് നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ പരീക്ഷാഫലം വൈകിയാൽ അത് ബാക്കി കുട്ടികളുടെ ഭാവിയെ ബാധിക്കും എന്ന് പറഞ്ഞ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.

പിന്നീട് രണ്ടു വിദ്യാർഥികൾക്കായി പരീക്ഷാഫലം തടഞ്ഞു വയ്ക്കാൻ ആകില്ലെന്നും ബോംബെ ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യുന്നുവെന്നും സുപ്രീം കോടതി അറിയിച്ചു.

  വിദേശ നഴ്സിംഗ് പഠനം: കുറഞ്ഞ ചെലവിൽ ലോകോത്തര വിദ്യാഭ്യാസം

Story highlight : Supreme court allows NTA to declare NEET 2021 results.

Related Posts
പെരുമ്പാവൂരിൽ 1000 കോടി രൂപയുടെ സിഎസ്ആർ ഫണ്ട് തട്ടിപ്പ്
CSR Fund Fraud

പെരുമ്പാവൂരിൽ കേന്ദ്രീകരിച്ച് നടന്ന സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ 1000 കോടി രൂപയുടെ തട്ടിപ്പ് Read more

കർണാടകയിൽ മലയാളി വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി
Malayali student death

കർണാടകയിലെ ദയാനന്ദ സാഗർ കോളേജിലെ ഒന്നാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർത്ഥിനിയായ അനാമിക Read more

അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 205 ഇന്ത്യക്കാർ അമൃത്സറിൽ എത്തുന്നു
Indian Migrants Deported

അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 205 ഇന്ത്യക്കാരെ കൊണ്ടുവരുന്ന വിമാനം ഇന്ന് പഞ്ചാബിലെ അമൃത്സറിൽ Read more

  സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി: ബിൽ നാളെ മന്ത്രിസഭയിൽ
അമേരിക്കയിൽ നിന്ന് 205 ഇന്ത്യക്കാരെ തിരിച്ചയച്ചു
Indian Immigrants Deportation

അമേരിക്കയിൽ നിന്ന് 205 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ ടെക്സസിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. Read more

സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി: ബിൽ നാളെ മന്ത്രിസഭയിൽ
Private Universities Kerala

കേരളത്തിൽ സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകുന്ന ബിൽ നാളെ മന്ത്രിസഭാ യോഗത്തിൽ. എസ് Read more

കെഎസ്ആർടിസി പണിമുടക്ക് പരാജയം: ഗതാഗത മന്ത്രിയുടെ പ്രതികരണം
KSRTC Strike

കെഎസ്ആർടിസിയിലെ ടിഡിഎഫ് പണിമുടക്ക് പരാജയപ്പെട്ടതായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു. ബസുകൾക്ക് Read more

ഭൂട്ടാൻ രാജാവ് പ്രയാഗ്‌രാജിലെ മഹാകുംഭത്തിൽ
Mahakumbh Mela

പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക് പങ്കെടുത്തു. മുഖ്യമന്ത്രി Read more

ദരിദ്രർക്ക് കാൻസർ ചികിത്സ: പിഎംജെഎവൈ പദ്ധതിയെ മെഡിക്കൽ വിദഗ്ധർ പ്രശംസിച്ചു
PMJAY

ലോക കാൻസർ ദിനത്തോടനുബന്ധിച്ച്, കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പദ്ധതികളെ മെഡിക്കൽ വിദഗ്ധർ പ്രശംസിച്ചു. Read more

ഐസിസി ചാമ്പ്യൻസ് ട്രോഫി: ഇന്ത്യ-പാക് മത്സര ടിക്കറ്റുകൾ നിമിഷങ്ങൾക്കുള്ളിൽ വിറ്റുതീർന്നു
India vs Pakistan Cricket Tickets

ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപ്പന ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ വിറ്റുതീർന്നു. Read more