Headlines

Business News, National

സെൻസെക്സിൽ 587പോയിന്റ് നഷ്ടം; നിക്ഷേപകർക്ക് 1.2 ലക്ഷം കോടി രൂപ നഷ്ടമായി

സെൻസെക്സിൽ 587 പോയിന്റ് നഷ്ടം

ആഗോള വിപണികളിലുണ്ടായ നഷ്ടം രാജ്യത്തെ ഓഹരി സൂചികകളിൽ പ്രതിഫലിച്ചു. വ്യാപാര ആഴ്ചയുടെ തുടക്ക ദിനമായ ഇന്ന് ഒരു ശതമാനത്തിലേറെ നഷ്ടമാണ് സൂചികകളിൽ കാണാനായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോകമെമ്പാടും കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിച്ചതും പണപ്പെരുപ്പ് നിരക്കുകളും വിപണിയെ ബാധിച്ചു.

സെൻസെക്സ് 587 പോയിന്റ്  നഷ്ടത്തിൽ 52,553.40ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 15,752.40ലും അവസാനിപ്പിച്ചു. ഇതേതുടർന്ന് രാജ്യത്തെ നിക്ഷേപകർക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. 1.2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിലയിരുത്തുന്നത്.

നിഫ്റ്റി ബാങ്ക് സൂചിക രണ്ട് ശതമാനത്തിലേറെ താഴ്ന്നപ്പോൾ ജപ്പാന്റെ നിക്കി 1.25ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി ഒരുശതമാനവും താഴ്ന്ന്  നഷ്ടത്തിലാകുകയായിരുന്നു.

Story Highlights: Market Investors lose huge amount as Sensex drops 587 points

More Headlines

തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
ജർമ്മനിയിലെ കെയർ ഹോമുകളിൽ നഴ്സുമാർക്ക് അവസരം: നോർക്ക റൂട്ട്സ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നു
അന്നയുടെ മരണം: അന്വേഷണം നടത്താമെന്ന് EY അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
അമിത ജോലിഭാരം: 26 കാരി ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ചു; EY കമ്പനിക്കെതിരെ കുടുംബം പരാതി നൽകി
കേരളത്തിലെ സ്വർണ്ണ-വെള്ളി വിലകളിൽ നേരിയ ഇടിവ്
സാമ്പത്തിക പ്രതിസന്ധി: സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി, ബിൽ പരിധി 5 ലക്ഷമായി കുറച്ചു

Related posts