3-Second Slideshow

എയർ അറേബ്യ ഡൽഹിയിലേക്ക് പറക്കും ; സർവീസ് ആരംഭിച്ചു.

നിവ ലേഖകൻ

Air Arabia service Delhi
Air Arabia service Delhi

ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബിയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് ആരംഭിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്.
അബുദാബിയിൽനിന്ന് രാവിലെ 10.35 നു പുറപ്പെട്ട് വൈകിട്ട് 3.20നു ഡൽഹിയിലെത്തും.

തിരികെ വൈകിട്ട് 4ന് പുറപ്പെട്ട് 6.40ന് അബുദാബിയിലെത്തും.കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ എയർപോർട്ടുകളിലേക്ക് ഈ മാസം സർവീസ് ആരംഭിച്ചിരുന്നു.എയർലൈന്റെ പതിനാറാമത് സെക്ടറാണ് ഡൽഹി.

എയർ അറേബ്യ വെബ്സൈറ്റ്, കോൾ സെന്റർ, ട്രാവൽ ഏജന്റ് തുടങ്ങിയ ഇടങ്ങളിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.

യാത്രക്കാർക്ക് സൗജന്യ കോവിഡ് ഇൻഷുറൻസ് കവറേജും ഉണ്ടായിരിക്കുന്നതാണ്.

Story highlight : Air Arabia launches service to Delhi

Related Posts
സുപ്രീംകോടതി വിധികൾ റദ്ദാക്കാൻ പാർലമെന്റിന് അധികാരമില്ല – ചീഫ് ജസ്റ്റിസ്
Waqf Act amendments

വഖഫ് നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് Read more

വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ല
Waqf Act amendments

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് Read more

വഖഫ് ഭേദഗതി നിയമം: ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് Read more

  യുപിഐ സേവനങ്ങൾ വീണ്ടും തടസ്സപ്പെട്ടു; ഉപയോക്താക്കൾ വലയുന്നു
ഉപഗ്രഹ ടോൾ സംവിധാനം 15 ദിവസത്തിനുള്ളിൽ
satellite-based toll collection

പതിനഞ്ച് ദിവസത്തിനുള്ളിൽ ഉപഗ്രഹ അധിഷ്ഠിത ടോൾ സംവിധാനം നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗത Read more

ഉദ്ഘാടനത്തിന് ഒരുങ്ങി കശ്മീർ റെയിൽ ലിങ്ക്
Kashmir Rail Link

ഏപ്രിൽ 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് Read more

റെഡ്മി A5 ഇന്ത്യയിൽ പുറത്തിറങ്ങി; വില 6,499 രൂപ മുതൽ
Redmi A5

ഷവോമിയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ റെഡ്മി A5 ഇന്ത്യയിൽ പുറത്തിറങ്ങി. 6,499 രൂപ Read more

7000 എംഎഎച്ച് ബാറ്ററിയുമായി പുതിയ ഓപ്പോ സ്മാർട്ട്ഫോൺ
Oppo Smartphone Launch

ഏപ്രിൽ 21ന് ഫ്ലിപ്കാർട്ടിലൂടെയാണ് പുതിയ ഓപ്പോ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. 7000 Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 137 പേർ അറസ്റ്റിൽ
Operation D-Hunt

ഏപ്രിൽ 13ന് സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 137 പേർ അറസ്റ്റിലായി. Read more