ബ്ലാക്കില്‍ സ്റ്റൈലായി മലൈക അറോറ ; ചിത്രങ്ങൾ പങ്കുവച്ച് താരം.

Anjana

Malaika arora viral photos
 Malaika arora viral photos

ബോളിവുഡ് നടിയായ മലൈക അറോറയുടെ ഫാഷൻ സെൻസിനെപറ്റി ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫിറ്റ്നസ് മാത്രമല്ല ഫാഷന്‍റെ കാര്യത്തിലും താരം വിട്ടുവീഴ്ച്ച ചെയ്യാറില്ല.സോഷ്യല്‍ മീഡിയയിൽ സജീവമായ മലൈക അറോറ തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.ഫോട്ടോസിൽ ഫാഷൻ ഡിസൈനർ ആൽബെർട്ടോ ഔഡിനോ ഡിസൈൻ ചെയ്ത ഡ്രസ്സിലാണ് മലൈക.

താരം തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.ബ്ലാക്ക് ഷീര്‍ നെറ്റ് കൊണ്ട്‌ ഡിസൈന്‍ ചെയ്തിരിക്കുന്ന ഡ്രസ്സാണ് മലൈക ധരിച്ചിരിക്കുന്നത്.

നക്ഷത്രങ്ങളുടെ ആകൃതിയിലുള്ള ഡീറ്റൈൽസ് ഡ്രസ്സിനെ കൂടുതൽ മനോഹരമാക്കുന്നു.

ഒരു സ്റ്റേറ്റ്മെന്‍റ് റിങ് മാത്രമാണ് ഡ്രസ്സിനൊപ്പം അണിഞ്ഞിരിക്കുന്നത്.ചിത്രത്തിൽ താരത്തിന്റേത് വെയ്‌വി കേൾ ഹെയർസ്റ്റൈലാണ്.

നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

  സെയ്ഫ് അലി ഖാൻ ആക്രമണത്തിന് ശേഷം വീട്ടിലെത്തി; ആദ്യം തിരഞ്ഞത് മലയാളി ഏലിയാമ്മയെ

Story highlight :Actress Malaika arora in black dress- viral photos.

Related Posts
റിപ്പബ്ലിക് ദിനം: കർത്തവ്യപഥിൽ ആഘോഷങ്ങളുടെ നിറവ്
Republic Day

ഇന്ത്യ എഴുപത്തിയാറാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കർത്തവ്യപഥിൽ നടന്ന പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് Read more

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. കെ.എം. ചെറിയാൻ അന്തരിച്ചു
Dr. K.M. Cherian

രാജ്യത്തെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ Read more

ഇന്ത്യക്ക് ആവേശകരമായ വിജയം; രണ്ടാം ടി20യിൽ ഇംഗ്ലണ്ടിനെ തകർത്തു
India vs England T20

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് ആവേശകരമായ വിജയം. തിലക് വർമ്മയുടെ മികച്ച പ്രകടനമാണ് Read more

  പുൽപ്പള്ളിയിൽ ഭീതി പരത്തിയ കടുവ പത്താം ദിവസം കൂട്ടിൽ
ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനം: പൈതൃകവും വികസനവും
Republic Day

ഇന്ത്യ എഴുപത്തിയാറാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 'സുവർണ ഇന്ത്യ പൈതൃകവും വികസനവും' എന്നതാണ് Read more

റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥികൾ: ഒബാമ മുതൽ മാക്രോൺ വരെ
Republic Day

ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തൊനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ മുഖ്യാതിഥിയായിരുന്നു. 2024-ൽ Read more

ഇന്ത്യക്ക് ആവേശകരമായ വിജയം; തിലക് വർമയുടെ മികവ്
T20

ചെന്നൈയിൽ നടന്ന രണ്ടാം ടി20യിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ആവേശകരമായ വിജയം നേടി. Read more

ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം: ചരിത്രവും പ്രാധാന്യവും
Republic Day

1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മയ്ക്കായാണ് റിപ്പബ്ലിക് ദിനം Read more

  സെയ്ഫ് അലി ഖാന്റെ മുംബൈയിലെ ആഡംബര വസതി: സുരക്ഷ ആശങ്ക
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഭരണസ്ഥിരത ഉറപ്പാക്കുമെന്ന് രാഷ്ട്രപതി
One Nation One Election

റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ പിന്തുണച്ചു രാഷ്ട്രപതി Read more

എം.ടി. വാസുദേവൻ നായർക്ക് മരണാനന്തരം പത്മവിഭൂഷൺ
Padma Vibhushan

പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ. ഡിസംബർ 25-ന് Read more

റിപ്പബ്ലിക് ദിനം: ഡൽഹിയിൽ കനത്ത സുരക്ഷ
Republic Day

76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി. ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. Read more