സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

Anjana

Gold price decreased
Gold price decreased

കഴിഞ്ഞ ദിവസത്തെ സ്വർണ വിലയെ അപേക്ഷിച്ച്  ഇന്നത്തെ സ്വർണവില വീണ്ടും ഇടിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില ഇന്ന് 4470 രൂപയാണ്. നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവ് നവംബർ 20 ന് രേഖപ്പെടുത്തിയിരുന്നു.അതിനു ശേഷം സ്വർണ വിലയിൽ മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയാണ്.

22 കാരറ്റ് സ്വർണ്ണത്തിനു ഇന്നത്തെ വില പവന് 35,760 രൂപയും 10 ഗ്രാമിന് 44,700 രൂപയുമാണ്.

സംസ്ഥാനത്ത് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില ഇന്ന് 39 രൂപ കുറഞ്ഞു.24 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില ഗ്രാമിന് 4876 രൂപയും ഒരു പവൻ സ്വർണ വില 39,008 രൂപയുമാണ്.

  കേന്ദ്ര ബജറ്റ് 2025: കേരളത്തിന്റെ പ്രതീക്ഷകൾ

ഇന്നത്തെ സ്വർണ വിലയിൽ പവന് 312 രൂപയും പത്ത് ഗ്രാമിന് 390 രൂപയുമാണ് കുറവുണ്ടായത്.

സ്വർണം വാങ്ങാൻ ജ്വല്ലറിയിൽ എത്തുന്ന ഉപഭോക്താക്കൾ ഇന്നത്തെ സ്വർണ്ണവില ചോദിച്ചു മനസ്സിലാക്കുക.ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഹാൾമാർക്കുള്ള സ്വർണം  വാങ്ങാൻ ശ്രമിക്കുക.

Story highlight : Gold prices decreased again.

Related Posts
അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 205 ഇന്ത്യക്കാർ അമൃത്സറിൽ എത്തുന്നു
Indian Migrants Deported

അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 205 ഇന്ത്യക്കാരെ കൊണ്ടുവരുന്ന വിമാനം ഇന്ന് പഞ്ചാബിലെ അമൃത്സറിൽ Read more

അമേരിക്കയിൽ നിന്ന് 205 ഇന്ത്യക്കാരെ തിരിച്ചയച്ചു
Indian Immigrants Deportation

അമേരിക്കയിൽ നിന്ന് 205 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ ടെക്സസിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. Read more

കോഴിക്കോട് സ്വകാര്യ ബസ് അപകടം: നിരവധി പേർക്ക് പരുക്ക്
Calicut Bus Accident

കോഴിക്കോട് മാവൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. 30 പേർക്ക് Read more

ഭൂട്ടാൻ രാജാവ് പ്രയാഗ്‌രാജിലെ മഹാകുംഭത്തിൽ
Mahakumbh Mela

പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക് പങ്കെടുത്തു. മുഖ്യമന്ത്രി Read more

ദരിദ്രർക്ക് കാൻസർ ചികിത്സ: പിഎംജെഎവൈ പദ്ധതിയെ മെഡിക്കൽ വിദഗ്ധർ പ്രശംസിച്ചു
PMJAY

ലോക കാൻസർ ദിനത്തോടനുബന്ധിച്ച്, കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പദ്ധതികളെ മെഡിക്കൽ വിദഗ്ധർ പ്രശംസിച്ചു. Read more

ഐസിസി ചാമ്പ്യൻസ് ട്രോഫി: ഇന്ത്യ-പാക് മത്സര ടിക്കറ്റുകൾ നിമിഷങ്ങൾക്കുള്ളിൽ വിറ്റുതീർന്നു
India vs Pakistan Cricket Tickets

ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപ്പന ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ വിറ്റുതീർന്നു. Read more

  മൂന്നാം ടി-ട്വന്റിയിൽ ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്
ഗതാഗത നിയമലംഘനം: സ്കൂട്ടർ പിടിച്ചെടുത്ത് പൊലീസ്
Traffic Violation

ബംഗളൂരു സ്വദേശിയായ സുദീപിന്റെ സ്കൂട്ടർ പൊലീസ് പിടിച്ചെടുത്തു. രണ്ട് വർഷത്തിനിടെ 311 തവണ Read more

കേരളത്തിന്റെ പിന്നാക്കാവസ്ഥ: കേന്ദ്ര സഹായത്തിനുള്ള ആവശ്യം
Kerala's Backwardness

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ കേരളത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് നടത്തിയ പ്രസ്താവന വിവാദമായി. സാമ്പത്തിക പ്രതിസന്ധിയും Read more

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്: ബിജെപി, കോണ്‍ഗ്രസ്സ് നേതാക്കളുമായി ബന്ധം; അനന്തു കൃഷ്ണനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍
CSR Fund Scam

കോടികളുടെ ഇരുചക്രവാഹന തട്ടിപ്പില്‍ അറസ്റ്റിലായ അനന്തു കൃഷ്ണനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍. ബിജെപി, കോണ്‍ഗ്രസ്സ് Read more