ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം ; തീവ്രത 6.1 രേഖപ്പെടുത്തി.

Anjana

Earthquake India-Myanmar Border
Earthquake India-Myanmar Border

ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു.ഇന്ന് പുലർച്ചെ 5.15നാണ് ഭൂചലനമുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

6.1 തീവ്രതയാണ് റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത്.ബംഗ്ലദേശിലെ ചിറ്റഗോങ്ങിലും കൊൽക്കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ അറിയിച്ചു.

നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മിസോറമിലെ ഐസോളിൽ നിന്നും 126 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം.

Story highlight : Strong Earthquake Of 6.1 Magnitude Strikes at India-Myanmar Border.

Related Posts
അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 205 ഇന്ത്യക്കാർ അമൃത്സറിൽ എത്തുന്നു
Indian Migrants Deported

അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 205 ഇന്ത്യക്കാരെ കൊണ്ടുവരുന്ന വിമാനം ഇന്ന് പഞ്ചാബിലെ അമൃത്സറിൽ Read more

  മഹാകുംഭമേള: തിരക്ക് കാരണം അഖാഡകൾ അമൃത സ്നാനത്തിൽ നിന്ന് പിന്മാറി
അമേരിക്കയിൽ നിന്ന് 205 ഇന്ത്യക്കാരെ തിരിച്ചയച്ചു
Indian Immigrants Deportation

അമേരിക്കയിൽ നിന്ന് 205 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ ടെക്സസിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. Read more

കെഎസ്ആർടിസി പണിമുടക്ക് പരാജയം: ഗതാഗത മന്ത്രിയുടെ പ്രതികരണം
KSRTC Strike

കെഎസ്ആർടിസിയിലെ ടിഡിഎഫ് പണിമുടക്ക് പരാജയപ്പെട്ടതായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു. ബസുകൾക്ക് Read more

കോഴിക്കോട് സ്വകാര്യ ബസ് അപകടം: നിരവധി പേർക്ക് പരുക്ക്
Calicut Bus Accident

കോഴിക്കോട് മാവൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. 30 പേർക്ക് Read more

ദരിദ്രർക്ക് കാൻസർ ചികിത്സ: പിഎംജെഎവൈ പദ്ധതിയെ മെഡിക്കൽ വിദഗ്ധർ പ്രശംസിച്ചു
PMJAY

ലോക കാൻസർ ദിനത്തോടനുബന്ധിച്ച്, കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പദ്ധതികളെ മെഡിക്കൽ വിദഗ്ധർ പ്രശംസിച്ചു. Read more

ഐസിസി ചാമ്പ്യൻസ് ട്രോഫി: ഇന്ത്യ-പാക് മത്സര ടിക്കറ്റുകൾ നിമിഷങ്ങൾക്കുള്ളിൽ വിറ്റുതീർന്നു
India vs Pakistan Cricket Tickets

ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപ്പന ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ വിറ്റുതീർന്നു. Read more

കേരളത്തിന്റെ പിന്നാക്കാവസ്ഥ: കേന്ദ്ര സഹായത്തിനുള്ള ആവശ്യം
Kerala's Backwardness

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ കേരളത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് നടത്തിയ പ്രസ്താവന വിവാദമായി. സാമ്പത്തിക പ്രതിസന്ധിയും Read more

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്: ബിജെപി, കോണ്‍ഗ്രസ്സ് നേതാക്കളുമായി ബന്ധം; അനന്തു കൃഷ്ണനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍
CSR Fund Scam

കോടികളുടെ ഇരുചക്രവാഹന തട്ടിപ്പില്‍ അറസ്റ്റിലായ അനന്തു കൃഷ്ണനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍. ബിജെപി, കോണ്‍ഗ്രസ്സ് Read more