ന്യൂഡൽഹി: പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത് . ഇതോടെ പാചകവാതകത്തിന്‍റെ നിരക്ക് 866 രൂപ 50 പൈസയാക്കി. അതേസമയം വാണിജ്യ ആവിശ്യങ്ങൾക്കുള്ള സിലിണ്ടറിന്‍റെ വില നാലുരൂപ കുറച്ച് 1,619 രൂപയാക്കി.
പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ മാസവും പാചകവാതക സിലിണ്ടറുകള്‍ക്ക് ഇരുപത്തിയഞ്ച് രൂപ വര്‍ധിപ്പിച്ചിരുന്നു.മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് കഴിഞ്ഞമാസം കൂട്ടിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
Story highlight : LPG cylinder price hike in India.