Headlines

National

കാർഡ് ഇടപാടുകൾക്ക് 16 അക്ക നമ്പര്‍ നൽകേണ്ടിവന്നേക്കും.

കാർഡ് ഇടപാടുകൾക്ക് 16അക്ക നമ്പര്‍

ന്യൂഡൽഹി : ഓൺലൈൻ പണമിടപാടുകളിൽ മൂന്നക്ക സിവിവി നമ്പറിനൊപ്പം ക്രെഡിറ്റ് കാർഡിന്റെ മുഴുവൻ വിവരങ്ങളും ഉപഭോക്താകളിൽ നിന്നും ലഭ്യമാക്കുന്നതിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഴുവൻ ഓൺലൈൻ പണമിടപാടുകൾക്കും അധികം വൈകാതെ തന്നെ സിവിവി നമ്പറിനൊപ്പം കാലാവധി അവസാനിക്കുന്ന തീയതി,ഡെബിറ്റ് കാർഡിന്റെയോ ക്രെഡ‍ിറ്റ് കാർഡിന്റെയോ 16 അക്ക നമ്പർ തുടങ്ങിയവ ഉപഭോക്താക്കൾ ലഭ്യമാക്കേണ്ടിവന്നേക്കുമെന്നാണ് റിപ്പോർട്ട്‌.

പണമിടപാടുകളിൽ കൂടുതൽ ഭദ്രത ഉറപ്പാക്കുക,കാർ‌ഡിന്റെ വിശദവിവരങ്ങൾ സുരക്ഷിതമാക്കുക തുടങ്ങിയവ കണക്കിലെടുത്താണ് പുതിയ തീരുമാനം.

ഓരോ തവണ പണമിടപാടുകൾ നടത്തുമ്പോഴും കാർഡിന്റെ മുഴുവൻ വിവരങ്ങളും നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ട്‌.

പുതിയ നിയന്ത്രണങ്ങൾ അടുത്ത വർഷം ജനുവരി മുതൽ നിലവിൽ വരുമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story Highlight: Card transactions may require a 16-digit number.

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ

Related posts