നടി അലക്സാന്റ്ര തൂങ്ങി മരിച്ച നിലയിൽ.

Anjana

നടി അലക്സാന്റ്ര തൂങ്ങിമരിച്ച നിലയിൽ
നടി അലക്സാന്റ്ര തൂങ്ങിമരിച്ച നിലയിൽ

പനജി :  കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യൻ മോഡലുമായ അലക്സാന്റ്ര ജാവിയെ (24) കഴിഞ്ഞ വെള്ളിയാഴ്ച ഗോവയിലെ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആത്മഹത്യയെന്നാണ് പോലിസിന്റെ പ്രഥമിക നിഗമനം.സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.റഷ്യൻ സ്വദേശിയായ അലക്സാന്റ്ര ഇപ്പോൾ കുറച്ചു കാലമായി ഗോവയിലാണ് താമസിക്കുന്നത്.

പ്രണയം തകർന്നതുമൂലം നടി നിരാശയിൽ ആയിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. കൂടുതൽ വിവരങ്ങൾക്കായി നടിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.

ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫർക്കെതിരെ  ലൈംഗിക പീഡനത്തിന് 2019ൽ നടി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ്‌ ചെയ്തിരുന്നു. ഇയാളെയും ചോദ്യം ചെയ്തേക്കുമെന്നാണ്  വിവരം.

Story highlight: Actress Alexandra committed suicide.

Related Posts
ഭാര്യയുടെയും ഭാര്യാമാതാവിന്റെയും എതിരെ കേസ്; ഭർത്താവിന്റെ ആത്മഹത്യ ലൈവ് കണ്ടു നിന്നെന്ന് പോലീസ്
Suicide

മധ്യപ്രദേശിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയ്ക്കും ഭാര്യാമാതാവിനുമെതിരെ കേസ്. മരണത്തിന്റെ ലൈവ് Read more

  ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ ആഭ്യന്തര അന്വേഷണം
നെടുമങ്ങാട്ട് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയറുടെ മരണം: ദുരൂഹതയെന്ന് ബന്ധുക്കൾ
KSEB Engineer Death

നെടുമങ്ങാട് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ ഷമീം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോലി Read more

കൊല്ലത്ത് മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തു
Kollam Suicide

കൊല്ലം ആയൂരിൽ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം മകൻ ആത്മഹത്യ ചെയ്തു. സാമ്പത്തിക Read more

നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ മരണം; വാർഡനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും
Student Suicide

കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യ ആത്മഹത്യാശ്രമത്തിന് ശേഷം മരിച്ചു. ഹോസ്റ്റൽ Read more

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
Student Suicide

കോഴിക്കോട് സ്വദേശിനിയായ ലക്ഷ്മി മിത്ര (21) എന്ന ബിബിഎ ഏവിയേഷൻ വിദ്യാർത്ഥിനി ബെംഗളൂരുവിൽ Read more

  വിദേശ ജയിലുകളിൽ 10,152 ഇന്ത്യക്കാർ; നാല് വർഷത്തിനിടെ 48 പേർക്ക് വധശിക്ഷ
ഒമ്പതാം ക്ലാസുകാരൻ ഗാനമേളയ്ക്ക് പോകാൻ വിലക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തു
Student Suicide

പാലക്കാട് മണ്ണൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി വീട്ടുകാർ ഗാനമേളയ്ക്ക് പോകുന്നത് വിലക്കിയതിനെ തുടർന്ന് Read more

ഇടുക്കിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
student suicide

ഇടുക്കിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഗോകുൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായുണ്ടായ വഴക്കിനെത്തുടർന്ന് Read more

മയ്യനാട്ടിലെ കുടുംബ ദുരന്തം: രണ്ടര വയസുകാരനെ കൊന്ന് മാതാപിതാക്കളുടെ ആത്മഹത്യ
Kollam Family Suicide

മയ്യനാട് താന്നിയിൽ രണ്ടര വയസുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. Read more

കൊല്ലത്ത് കുഞ്ഞിനെ കൊന്ന് മാതാപിതാക്കളുടെ ആത്മഹത്യ
Kollam Suicide

കൊല്ലത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. താന്നി Read more

  ഒമ്പതാം ക്ലാസുകാരൻ ഗാനമേളയ്ക്ക് പോകാൻ വിലക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തു
കൊല്ലം കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തു
Kollam Murder

കൊല്ലം ഉളിയക്കോവിലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തു. ഫെബിൻ ജോർജ് Read more