Headlines

Cinema, Entertainment, National

രാജ് കുന്ദ്ര ലൈംഗികമായി പീഡിപ്പിച്ചു; നടി ഷെർലിൻ ചോപ്ര.

രാജ് കുന്ദ്ര ലൈംഗികപീഡനം ഷെർലിൻചോപ്ര

പ്രമുഖ വ്യവസായിയും നടി ശിൽപ്പാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര നീല ചിത്രങ്ങൾ നിർമ്മിച്ച് ആപ്പുകൾ വഴി വിതരണം ചെയ്തതിനെത്തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി ഷെർലിൻ ചോപ്ര.

2019 മാർച്ചിലാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് നടി പോലീസിനോട് പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭിക്കിക്കാറില്ല. അതിനാൽ ‘ഷെർലിൻ ചോപ്ര ആപ്പ്’ എന്ന ആശയത്തിലൂടെ പണം സമ്പാദിക്കാൻ കഴിയുമെന്ന് രാജ് കുന്ദ്ര മാനേജരെ വിളിച്ചു പറഞ്ഞതായി നടി വെളിപ്പെടുത്തി.

തുടർന്ന് മുന്നറിയിപ്പില്ലാതെ രാജ് കുന്ദ്ര വീട്ടിലേക്ക് വരുകയും എതിർത്തെങ്കിലും ചുംബിച്ചെന്നും തുടർന്ന് കുന്ദ്രയെ തള്ളിയിട്ട് കുളിമുറിയിലേക്ക് ഓടിക്കയറിയെന്നും നടി വെളിപ്പെടുത്തി.

നടി ശിൽപ്പാ ഷെട്ടിയുമായുള്ള ദാമ്പത്യം സങ്കീർണമാണെന്നും സമ്മർദ്ദത്തിലാണെന്നും കുന്ദ്ര പറഞ്ഞിരുന്നതായി നടി ഷെർലിൻ ചോപ്ര.

കേസിൽ നിരവധി കാര്യങ്ങൾ പോലീസിനെ അറിയിക്കാനുണ്ടെന്ന പറഞ്ഞ ഷെർലിൻ ചോപ്ര കേസിൽ മുംബൈ ക്രൈംബ്രാഞ്ചിനു മൊഴി നൽകി.

Story Highlights: Actor Sherlin chopra accuses raj kundra for sexual assault.

More Headlines

മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' 2026 മാർച്ച് 20-ന് തിയേറ്ററുകളിൽ
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു; 18 വയസ്സിൽ താഴെയുള്ളവർക്ക് 'ടീൻ അക്കൗണ്ടുകൾ'

Related posts