സർവീസ് ചാർജുകൾ പരിഷ്കരിച്ച് ഐ.സി.ഐ.സി.ഐ. ബാങ്ക്.

Anjana

സർവീസ് ചാർജുകൾ പരിഷ്കരിച്ചു ഐ.സി.ഐ.സി.ഐ.ബാങ്ക്
സർവീസ് ചാർജുകൾ പരിഷ്കരിച്ചു ഐ.സി.ഐ.സി.ഐ.ബാങ്ക്
Photo Credit: Bloomberg

സേവിങ്സ് അക്കൗണ്ട് ഉടമകൾക്കുള്ള സർവീസ് ചാർജുകൾ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക് പരിഷ്കരിച്ചു .പണമിടപ്പാട്, എ.ടി.എം. ഉപയോഗം,ചെക്ക്‌ബുക്ക് ചാർജുകൾ എന്നിവയിലെല്ലാം മാറ്റം വന്നേക്കും.

അക്കൗണ്ട് ഉടമകൾക്ക് അനുവദിച്ചിരിക്കുന്നത് നിക്ഷേപം, പണം പിൻവലിക്കൽ ഉൾപ്പെടെ നാല് സൗജന്യ ഇടപാടുകളാണ്. ഇതിൽ കൂടിയാൽ 150 രൂപ വീതം ഒന്നിന്  കൊടുക്കേണ്ടി വന്നേക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Story highlight : ICICI Bank Service charges have been revised