Headlines

Education

നീറ്റ് 2021; നാളത്തെ പരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ് കാര്‍ഡ് ഉപയോഗിക്കണം.

നീറ്റ് 2021 അഡ്മിറ്റ് കാര്‍ഡ്
PhotoCredit: Mathrubhumi online

ന്യൂഡൽഹി : നാളെ (സെപ്തംബർ 12-നു ഞായറാഴ്ച്ച) നടക്കാനിരിക്കുന്ന നീറ്റ് 2021 പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി. മുൻപ് ഡൗൺലോഡ് ചെയ്തവരും പുതിയ അഡ്മിഷൻ കാർഡ് എൻ.ടി.എ. നീറ്റ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്. പുതിയ അഡ്മിഷൻ കാർഡിനായി https://neet.nta.nic.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെബ്സൈറ്റിൽ നിന്നും അഡ്മിഷൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ പ്രയാസം നേരിട്ടാൽ 011 40759000 എന്ന ടെലിഫോൺ നമ്പറിലോ  [email protected] എന്ന ഇ മെയിൽ ഐ.ഡിയിലോ പരാതിപ്പെടാം.

Story highlight : New Admit card for NEET 21 Exam.

More Headlines

കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ഐഐഎം റായ്പൂരിൽ ഡിജിറ്റൽ ഹെൽത്ത് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; 2024 നവംബറിൽ ക്ലാസുകൾ ആരംഭിക്കും
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം: വിജയശതമാനം കുറഞ്ഞു, ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ തീരുമാനം
അമിത ജോലിഭാരം: 26 കാരി ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ചു; EY കമ്പനിക്കെതിരെ കുടുംബം പരാതി നൽകി
വിദ്യാഭ്യാസ മേഖലയിൽ വൻകുതിപ്പിന് ഒരുങ്ങി ജർമനി: വിദേശ വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ
പാഴ്‌വസ്തുക്കളിൽ നിന്ന് ഭീമൻ ആമ ശില്പം: പുഷ്പകണ്ടം സ്കൂളിന്റെ അത്ഭുത സൃഷ്ടി
റെയില്‍വേയില്‍ ഗ്രാജുവേറ്റുകള്‍ക്ക് 8,113 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു
CAT 2024 രജിസ്ട്രേഷൻ തീയതി നീട്ടി; സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം
ഒബിസി വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് ഓവർസീസ് സ്കോളർഷിപ്പ്; അപേക്ഷിക്കാം

Related posts