വാഹനത്തിനുള്ളിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു.

Anjana

വാഹനത്തിനുള്ളിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു
വാഹനത്തിനുള്ളിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു
Photo credit:Daily-sun.com

മുംബൈ : സാക്കിനാക്കയില്‍ നിര്‍ത്തിട്ടിരുന്ന ടെംമ്പോ വാഹനത്തിനുള്ളിൽ 34കാരിയായ യുവതിയ്ക്ക് ക്രൂര പീഡനം. യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതായും പൊലീസ് പറയുന്നു. ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന യുവതി ഗുരുതരാവസ്ഥയിലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെള്ളിയാഴ്ച രാവിലെയാണ് സാക്കിനാക്ക ഖൈറാനി റോഡില്‍ യുവാവ് യുവതിയെ മര്‍ദിക്കുന്നുവെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം യുവതിയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

വാഹനത്തിനുള്ളിലും രക്തക്കറയുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. പ്രതിയായ മോഹന്‍ ചൗഹാനെ (45) പിടികൂടിയതായും പൊലീസ് അറിയിച്ചു.

Story highlight : Women raped in Mumbai.

  വെഞ്ഞാറമൂട് കൊലപാതകം: തെളിവെടുപ്പ് പൂർത്തിയായി
Related Posts
കൊല്ലം കൊലപാതകം: പ്രതി തേജസ് ആത്മഹത്യ ചെയ്തു
Kollam stabbing

കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി ആത്മഹത്യ ചെയ്തു. ഫെബിൻ Read more

ഭാര്യയെ കൊന്ന് വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഭർത്താവ് പിടിയിൽ
Gwalior Murder

ഗ്വാളിയോറിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. റോഡപകടമെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. പോസ്റ്റ്മോർട്ടം റിപ്പോർട്ടും Read more

ചോദ്യപേപ്പർ ചോർച്ചാ കേസ്: ഷുഹൈബിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി
Exam Paper Leak

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ Read more

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; മോഷണക്കേസ് പ്രതി അറസ്റ്റിൽ
Kottayam stabbing

കോട്ടയം എസ്എച്ച് മൗണ്ടിൽ പൊലീസ് ഉദ്യോഗസ്ഥൻ സുനു ഗോപിക്ക് കുത്തേറ്റു. മോഷണക്കേസ് പ്രതിയായ Read more

  ചോദ്യപേപ്പർ ചോർച്ചാ കേസ്: ഷുഹൈബിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി
കാക്കിനടയിൽ കുട്ടികളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
Kakinada Suicide

കാക്കിനടയിൽ പഠനത്തിൽ മോശമായതിന് രണ്ട് കുട്ടികളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഒഎൻജിസി Read more

വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ
Stabbing

വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റു മരിച്ചു. മംഗലം ചോഴിയങ്കാട് സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് Read more

കേരളത്തിൽ ലഹരി കേസുകൾ കുതിച്ചുയരുന്നു; ആശങ്ക വർധിപ്പിച്ച് കണക്കുകൾ
Drug Cases

കേരളത്തിൽ മയക്കുമരുന്ന് കേസുകളിൽ ഗണ്യമായ വർധന. 2020 മുതൽ 2024 വരെ കേസുകളുടെ Read more

  കേരളത്തിൽ ലഹരി കേസുകൾ കുതിച്ചുയരുന്നു; ആശങ്ക വർധിപ്പിച്ച് കണക്കുകൾ
കായംകുളത്ത് ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം പൊലീസ് തടഞ്ഞു
Kayamkulam Crime

കായംകുളത്ത് കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ മകന്റെ പിറന്നാൾ ആഘോഷം പോലീസ് തടഞ്ഞു. കൊലപാതക Read more

കൊഴിഞ്ഞാമ്പാറയിൽ ഹണിട്രാപ്പ്: പൂജാരിയെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ
Honey-trapping

കൊഴിഞ്ഞാമ്പാറയിൽ ഹണിട്രാപ്പിനിരയായ ജ്യോത്സ്യനിൽ നിന്ന് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിലായി. മലപ്പുറം Read more

വെഞ്ഞാറമൂട് കൊലപാതകം: തെളിവെടുപ്പ് പൂർത്തിയായി
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ പോലീസ് വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. Read more