ലോക്കൽ ട്രെയിനുകളുടെ വേഗത ഇനി 110കിലോമീറ്റർ ആക്കാനാണ് റയിൽവേയുടെ പദ്ധതി. കോവിഡ് വ്യാപനം കുറയുമ്പോൾ മാത്രമായിരിക്കും ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ലോക്കൽ ട്രെയിനുകളുടെ നിലവിലെ പരമാവധി വേഗം മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയാണ്.
പരീക്ഷണാടിസ്ഥാനത്തിൽ എട്ടു കോച്ചുകളുള്ള മെമു ട്രെയിനുമായി ഓട്ടം പൂർത്തിയാക്കിയിരുന്നു. ഡൽഹി ഡിവിഷനിലായിരിക്കും ട്രെയിനുകൾ ആദ്യം 110 കിലോമീറ്റർ വേഗതയിൽ ഓട്ടം ആരംഭിക്കുക.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
Story Highlights: Local train’s speed will set to 110kmph.