Headlines

Social media, World

2020ൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പ് ടിക്ടോക്.

ഏറ്റവും കൂടുതൽ ഡൗൺലോഡ് ടിക്ടോക്

ഫേസ്ബുക് മെസെഞ്ചറിനെ പിന്തള്ളിയാണ് ലോകത്തെ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ്‌ ചെയ്ത ആപ്പ് എന്ന നേട്ടം ടിക്‌ടോക് സ്വന്തമാക്കിയത്. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിജിറ്റൽ അനലിറ്റിക്സ് കമ്പനി ആപ്പ് അനി പുറത്തുവിട്ട റിപ്പോർട്ടിലാണ് 2020ൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പ് ടിക്‌ടോക് ആണെന്ന് വെളിപ്പെടുത്തിയത്.

ആഗോളതലത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്ന ഫേസ്ബുക്കിന്റെ  ഉടമസ്ഥതയിലല്ലാത്ത ആദ്യ ആപ്പ് കൂടിയാണ് ടിക്ടോക്.

2018 മുതലാണ്  ഡിജിറ്റൽ അനലിറ്റിക്സ് കമ്പനിയായ ആപ്പ് അനി സർവേ ആരംഭിച്ചത്. അന്നുമുതൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്,  ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മെസഞ്ചർ തുടങ്ങിയ ആപ്പുകളായിരുന്നു മുൻനിരയിൽ.

കോവിഡ് കാലത്ത് ടിക്ടോകിന് ജനപ്രീതി വൻതോതിൽ ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടിക്ടോക് ആരാധകരിൽ ഭൂരിഭാഗവും യുഎസ്, യൂറോപ്പ് സൗത്ത് അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ്.

സുരക്ഷ കണക്കിലെടുത്ത് ഇന്ത്യയിൽ ടിക്ടോക് അടക്കമുള്ള ആപ്പുകൾ നിരോധിച്ചിരുന്നു. ഫേസ്ബുക്കിന്റെ മറ്റ് ആപ്പുകളും ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.


Story Highlights: Tiktok is the most downloaded application in 2020

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts