Headlines

National

സ്കൂളുകൾ തുറക്കുന്നതിന് കുട്ടികൾക്ക് വാക്സീൻ നിർബന്ധമല്ല: ആരോഗ്യമന്ത്രാലയം.

സ്കൂളുകൾതുറക്കുന്നതിന് കുട്ടികൾക്ക് വാക്സീൻ നിർബന്ധമല്ല
Photo Credit: ANI

സ്കൂളുകൾ തുറക്കുന്നതിന് കുട്ടികൾക്ക് വാക്സിൻ നൽകുന്നത് നിർബന്ധമല്ലെന്ന്  ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം വ്യവസ്ഥ ലോകത്തിലെവിടെയും അംഗീകരിക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെയൊരു നിലപാട് എടുക്കുന്നില്ല. പക്ഷെ ജീവനക്കാർ വാക്സിനേഷൻ സ്വീകരിക്കുന്നത് അഭികാമ്യം ആണെന്നും ആരോ​ഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇപ്പോഴും രണ്ടാം തരംഗം തന്നെയാണ് തുടരുന്നത്. കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിതീകരിച്ചവരിൽ 68 ശതമാനവും കേരളത്തിൽ നിന്നുമാണ്. കൊവിഡ് വ്യാപനം തടയേണ്ടതിനു ആഘോഷങ്ങൾ പരിമിതപ്പെടുത്തേണ്ടത് അനിവാര്യമാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നത് സമ്പൂർണ സുരക്ഷ നൽകുന്നുവെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

Story highlight :  Vaccine is not mandatory for children to open schools says Ministry of Health.

More Headlines

രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
ഗർഭിണിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി 2024 ഡിസംബർ 14 വരെ നീട്ടി
കൊൽക്കത്തയിൽ ശുചീകരണ ജോലിക്കിടെ സ്ഫോടനം; തൊഴിലാളിക്ക് പരുക്ക്
മണിപ്പൂരിൽ മന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം; അന്വേഷണം ആരംഭിച്ചു
മീററ്റിൽ കെട്ടിടം തകർന്ന് 10 പേർ മരിച്ചു; അഞ്ച് കുട്ടികളും മരണത്തിന് കീഴടങ്ങി
കൊൽക്കത്ത യുവഡോക്ടർ കൊലക്കേസ്: ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

Related posts