KERALANEWS

ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു

കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു; യുവാവ് ജീവനൊടുക്കി

Anjana

കോതമംഗലം നെല്ലിക്കുഴിയിലാണ് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ യുവാവ്  വെടിവെച്ചുകൊന്നത്. കൊല നടത്തിയതിനുശേഷം യുവാവും സ്വയം ജീവനൊടുക്കി. കണ്ണൂർ രണ്ടാം മൈൽ സ്വദേശിനി പി.വി മാനസയെയാണ് (24) കണ്ണൂർ ...

നേമത്ത് ശിവൻകുട്ടി അനുവദിക്കില്ല ബിജെപി

നേമത്ത് ശിവൻകുട്ടിയെ കാലുകുത്താൻ അനുവദിക്കില്ല; ബിജെപി

Anjana

നിയമസഭ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ബിജെപി. മന്ത്രി ശിവൻകുട്ടിയുടെ വസതിയിലേക്ക് നേമം ബിജെപി മണ്ഡലം കമ്മിറ്റി ...

സര്‍ക്കാര്‍ സഹായങ്ങള്‍ പര്യാപ്തമല്ലെന്ന് കെ.കെ.ശൈലജ

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സഹായങ്ങള്‍ പര്യാപ്തമല്ലെന്ന് കെ.കെ.ശൈലജ.

Anjana

കോവിഡിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് എംഎല്‍എ കെ.കെ.ശൈലജ പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സഹായങ്ങള്‍ പര്യാപ്തമല്ലെന്നും മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ...

ചക്കരപ്പറമ്പ് സ്ത്രീധന പീഡനക്കേസ് പ്രതിപിടിയിൽ

ചക്കരപ്പറമ്പ് സ്ത്രീധന പീഡനക്കേസ് പ്രതി പിടിയിൽ.

Anjana

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കൊച്ചി ചക്കരപ്പറമ്പ് സ്ത്രീധന പീഡനക്കേസ് പ്രതി ജിപ്‌സനെതിരെ കേസെടുത്തിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. പീഡനക്കേസില്‍ വനിതാ കമ്മീഷന്‍ ഇടപെടുകയും ...

നേവൽബേസിൽ ഡ്രോൺപറത്തി യുവാവ് പിടിയിൽ

യൂട്യൂബ് ചാനലിനായി ഡ്രോൺ പറത്തി; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ.

Anjana

കൊച്ചിയിൽ നാവികാസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയതിനെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. നാവികസേനയാണ് വടുതല സ്വദേശി ലോയ്ഡ് ലിനസിനെ പിടികൂടി പോലീസിന് കൈമാറിയത്. വ്ലോഗറാണെന്നും യൂട്യൂബ് ചാനലിനായി ...

ഋഷിരാജ് സിംഗ് വിരമിച്ചു

കേരളത്തിൽ ജോലി ചെയ്യാനായതിൽ സന്തോഷം: ഋഷിരാജ് സിംഗ്.

Anjana

രാജസ്ഥാൻ സ്വദേശിയെങ്കിലും കേരളത്തിന് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ഋഷിരാജ് സിംഗ്. ട്രാൻസ്പോർട്ട് കമ്മീഷണർ, ജയിൽ ഡിജിപി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ഋഷിരാജ് സിംഗ് അവസാനിപ്പിക്കുന്നത് കേരളത്തിലെ 36 ...

ടിപിആര്‍നിരക്ക് നിര്‍ണയിക്കുന്നത് അശാസ്ത്രീയം

സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് നിര്‍ണയിക്കുന്നത് അശാസ്ത്രീയമെന്ന് വിമർശനം.

Anjana

അശാസ്ത്രീയമായ ടിപിആര്‍ നിര്‍ണയമാണ് സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കുന്ന അടച്ചിടലിനു കാരണമെന്ന് കൂടുതല്‍ പേര്‍ ഉന്നയിക്കുന്നുണ്ട്. കാസര്‍ഗോട്ടെ വോര്‍ക്കാടി പഞ്ചായത്തിൽ ഒരാളെ മാത്രം ടെസ്റ്റ് ചെയ്യുകയും അയാള്‍ രോഗിയെന്ന് ...

യൂത്ത്കോൺഗ്രസ് കമ്മിറ്റിയിൽ ഷാഫിക്കെതിരെ വിമർശനം

ഷാഫി പറമ്പിൽ രാജിവയ്ക്കണം; യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ ഷാഫിക്കെതിരെ വിമർശനം.

Anjana

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമർശനം. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയെ ഷാഫി പറമ്പിൽ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് നേതാക്കൾ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ...

ന്യുനപക്ഷ സ്കോളർഷിപ് യൂത്ത്കോൺഗ്രസ്‌ പ്രതിപക്ഷനേതാവ്

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; പ്രതിപക്ഷ നേതാവ് വി. ഡി സതീശനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്.

Anjana

ന്യൂനപക്ഷ സ്‌കോളർഷിപ്പിനോടനുബന്ധിച്ച്‌ പ്രതിപക്ഷ നേതാവ് വി. ഡി സതീശനെതിരെ യൂത്ത് കോൺഗ്രസ്. പൊതുസമൂഹത്തിന് മുന്നിൽ പ്രതിപക്ഷ നേതാവിന്റെ നിലപാട് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ...

എൻക്യുഎഎസ് കേരളം സർക്കാർ ആശുപത്രികൾ

എൻ.ക്യു.എ.എസ് അംഗീകാരം സംസ്ഥാനത്തെ 3 സർക്കാർ ആശുപത്രികൾക്ക് കൂടി.

Anjana

ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യു.എ.എസ് സംസ്ഥാനത്തെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതോടെ ആകെ 124 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് സംസ്ഥാനത്ത് ...

പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ പരിധി

പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ സമയ പരിധി നീട്ടാന്‍ ഉത്തരവ്.

Anjana

പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ സമയ പരിധി നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ്.മൂന്ന് മാസത്തേക്കെങ്കിലും ലിസ്റ്റ് നീട്ടണമെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് നടപടി. നിയമ വശം ...

ശശികുമാറിന് ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ്അവാർഡ്

ശശികുമാറിന് സംസ്ഥാന സർക്കാരിന്റെ ആദ്യ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്.

Anjana

ദൃശ്യമാധ്യമ പുരസ്കാരമായ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ശശികുമാർ നേടി. സംസ്ഥാന സർക്കാരിന്റെ ഈ അവാർഡ് നേടുന്ന ആദ്യത്തെ വ്യക്തിയാണ് ശശികുമാർ. ദൃശ്യ മാധ്യമ രംഗങ്ങളിൽ നൽകിയ സമഗ്ര ...