കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് വാട്സാപ്പിൽ വ്യാജസന്ദേശം; നടപടിയെന്ന് ആരോഗ്യമന്ത്രി.

Anjana

Updated on:

ക്സിനേഷൻ സംബന്ധിച്ച് വാട്സാപ്പിൽ വ്യാജസന്ദേശം
ക്സിനേഷൻ സംബന്ധിച്ച് വാട്സാപ്പിൽ വ്യാജസന്ദേശം
Photo Credit: ANI

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജസന്ദേശത്തിനെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി. ആരോഗ്യവകുപ്പ് പ്രതിനിധിയെന്ന പേരിൽ കോവിഡ് വാക്സിനേഷനെ കുറിച്ചുള്ള വ്യാജസന്ദേശമാണ് പ്രചരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗംഗദത്തൻ എന്ന ആരോഗ്യ വകുപ്പ് സ്പെഷ്യൽ ഡയറക്ടർ എന്ന് പരിചയപ്പെടുത്തിയ ഇയാൾ മറ്റു ഗ്രൂപ്പിലേക്ക് സന്ദേശം ഉടൻ ഷെയർ ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇങ്ങനെയൊരു തസ്തിക ആരോഗ്യവകുപ്പിലില്ല.

തുടർന്ന് ആരോഗ്യവകുപ്പ് സൈബർ സെല്ലിൽ പരാതി നൽകി. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം ഇയാൾക്കെതിരേ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

സന്ദേശത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്നും  ഇത്തരം വ്യാജ വാർത്തകൾ ജനങ്ങൾ വിശ്വസിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

Story Highlights: Minister Veena George about Fake news on covid vaccination

  വെള്ളൂരിൽ ഗൃഹനാഥനെ ഗുണ്ടാ ആക്രമണം: ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
Related Posts
മൂന്ന് ആഴ്ചയിലെ പാൽ ഡയറ്റ്: അമിതവണ്ണം കുറയ്ക്കാനുള്ള ഒരു പുതിയ മാർഗം
Milk Diet

ഭക്ഷണ നിയന്ത്രണവും വ്യായാമവും പര്യാപ്തമല്ലാത്തവർക്ക് അമിതവണ്ണം കുറയ്ക്കാൻ പാൽ ഡയറ്റ് സഹായിക്കും. മൂന്ന് Read more

യുവതലമുറയിൽ വൻകുടൽ കാൻസർ വർദ്ധിക്കുന്നു
Colorectal Cancer

പ്രായമായവരിൽ സാധാരണമായി കാണപ്പെടുന്ന വൻകുടൽ കാൻസർ ഇപ്പോൾ യുവതലമുറയിലും വ്യാപകമായി കണ്ടുവരുന്നു. 25 Read more

കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും: ആഗോള സമീപനത്തിന് ദാവോസ് വീക്ഷണം
Climate Change

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങൾ നേരിടാൻ ആഗോള തലത്തിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് Read more

ആരോഗ്യമേഖലയെ യു.ഡി.എഫ്. തകർത്തു; എൽ.ഡി.എഫ്. പുനരുജ്ജീവിപ്പിച്ചു: മുഖ്യമന്ത്രി
Kerala Health Sector

യു.ഡി.എഫ്. ഭരണകാലത്ത് ആരോഗ്യമേഖല തകർന്ന നിലയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ്. സർക്കാർ Read more

  യുവതലമുറയിൽ വൻകുടൽ കാൻസർ വർദ്ധിക്കുന്നു
കോവിഡ് പ്രതിരോധം: മികച്ച വിജയം കൈവരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
COVID-19 Management

കോവിഡ് കാലത്തെ പ്രതിസന്ധികളെ ഫലപ്രദമായി നേരിട്ട് കേരളം മികച്ച വിജയം കൈവരിച്ചെന്ന് ആരോഗ്യമന്ത്രി Read more

ഇൻസ്റ്റാഗ്രാം റീൽസിന്റെ അമിത ഉപയോഗം രക്തസമ്മർദ്ദം വർധിപ്പിക്കുമെന്ന് പഠനം
Instagram Reels

ഇൻസ്റ്റാഗ്രാം റീൽസിന്റെ അമിത ഉപയോഗം രക്തസമ്മർദ്ദം വർധിപ്പിക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. യുവാക്കളിലും Read more

അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് HMPV സ്ഥിരീകരിച്ചു
HMPV

അസമിലെ ദിബ്രുഗ്രാഹിലുള്ള അസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പത്തുമാസം പ്രായമുള്ള ഒരു കുഞ്ഞിന് Read more

  റോസ് ഹൗസിലെ വിവാഹം: ചരിത്രത്തിലേക്ക് ഒരു പുതിയ അദ്ധ്യായം
ജ്യോതികുമാർ ചാമക്കാല പുസ്തകം എഴുതുന്നു; വിദ്യാഭ്യാസം, ആരോഗ്യം, നിയമം മേഖലകളിലെ പഠനങ്ങൾ ഉൾപ്പെടുത്തും
Jyothikumar Chamakkala book

കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല തന്റെ എഴുത്തുകളും പഠനങ്ങളും പുസ്തകമാക്കുമെന്ന് പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, Read more

പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം: ഗർഭിണിയെന്ന് കണ്ടെത്തൽ, സഹപാഠിയുടെ രക്തസാമ്പിൾ പരിശോധിക്കും
Plus Two student death investigation

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി Read more

രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം
morning tea empty stomach

രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. Read more