സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പൊളിച്ചെഴുതും; പുതുക്കിയ മാർഗനിർദേശങ്ങൾ വരും.

നിവ ലേഖകൻ

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പൊളിച്ചെഴുതും
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പൊളിച്ചെഴുതും

സംസ്ഥാനത്ത് വർധിച്ചുവരുന്ന കോവിഡ് വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ പൊളിച്ചെഴുതാനൊരുങ്ങി സർക്കാർ. കേരളത്തിലെ കോവിഡ് പ്രതിരോധത്തിൽ അശാസ്ത്രീയതയുണ്ടെന്ന വിമർശനം വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഉന്നയിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോവിഡ് വ്യാപനം താരതമ്യേന കുറഞ്ഞ പ്രദേശങ്ങൾ ഘട്ടങ്ങളായി തുറക്കുകയും അതിതീവ്ര വ്യാപന മേഖലകൾ മാത്രം അടച്ചിടുകയും ചെയ്യുന്നതാണ് പരിഗണനയിലുള്ളത്.

10 ശതമാനത്തിലധികം രോഗ സ്ഥിരീകരണ നിരക്കുള്ള പ്രദേശങ്ങൾ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം കൊണ്ടുവരും. വിഷയത്തിൽ കേന്ദ്ര വിദഗ്ധസംഘവുമായി ചർച്ച നടന്നു.

മദ്യവിൽപ്പനശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്. എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആഴ്ചയിൽ ഒരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കും.

പ്രതിദിന കോവിഡ് പരിശോധനകൾ രണ്ടുലക്ഷത്തോളമാക്കി ഉയർത്തിയേക്കും. കഴിഞ്ഞ അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയന്ത്രണങ്ങളിൽ അതൃപ്തി പ്രകടമാക്കിയിരുന്നു.

  ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്

അതേസമയം കേരളത്തിൽ അഞ്ചു ദിവസത്തിനിടയിൽ ഒരു ലക്ഷംപേർക്കാണ് കോവിഡ് ബാധിച്ചത്.

Story Highlights: New covid guidelines to be released in Kerala

Related Posts
ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി; പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല
Shine Tom Chacko accident

വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂരിൽ ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി Read more

ഉണ്ണി മുകുന്ദന് പിന്തുണയുമായി ഒമര് ലുലു; കേസിൽ വഴിത്തിരിവ്
Unni Mukundan case

നടൻ ഉണ്ണി മുകുന്ദനെതിരായ കേസിൽ സംവിധായകൻ ഒമർ ലുലു പിന്തുണ അറിയിച്ചു. ഉണ്ണി Read more

  സിബി മലയിലിന് ആശംസകളുമായി മമ്മൂട്ടി; 'ആ രണ്ട് സിനിമകൾ തന്നെ ധാരാളം'
കോഴിക്കോട് ബസ് സ്റ്റാൻഡിലെ തുണിക്കടയിലെ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ തീപിടുത്തം. വൈകിട്ട് 4.50 ഓടെയാണ് സംഭവം. Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടുത്തം നിയന്ത്രണാതീതം; നഗരം പുകയിൽ
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ Read more

അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
sedition case

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി Read more

ബൈക്കിലെത്തിയ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു, കാൽ വെട്ടിയെടുത്ത് റോഡിലേക്കെറിഞ്ഞു ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
Young man was hacked to death by goons attack.

പോത്തന്കോട് കല്ലൂരില് ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. സംഭവത്തിൽ കല്ലൂര് സ്വദേശി സുധീഷ് Read more

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് 21 മുതൽ.
Private bus strike from December 21.

ഈമാസം 21മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ബസുടമകളുടെ സംയുക്തസമിതി അറിയിപ്പ്.പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ Read more

ദേശീയപാതയില് നിയന്ത്രണം വിട്ട ടെംബോ ഇടിച്ച്കയറി അപകടം ; 6 പേര്ക്ക് പരിക്ക്.
Six people injured in a road accident at Harippad.

ഹരിപ്പാട്: ദേശീയപാതയില് നിയന്ത്രണം വിട്ട ടെംബോ ഇടിച്ച്കയറി ഉണ്ടായ അപകടത്തിൽ 6 പേര്ക്ക് Read more

കുത്തിവെപ്പെടുത്ത കുട്ടികള്ക്ക് വിറയലും ഛര്ദിയും ; പ്രശ്നമുണ്ടായത് ഒരു ബാച്ച് മരുന്നിൽ നിന്നെന്ന് ആശുപത്രി സൂപ്രണ്ട്.
Trembling and vomiting in injected children,The problem was from a batch of medicine says hospital superintendent.

ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയില് കുത്തിവെപ്പെടുത്ത കുട്ടികള്ക്ക് വിറയലും ഛര്ദിയും ഉണ്ടായതിനെ Read more