Headlines

National

‘ചടങ്ങ് കഴിഞ്ഞു’; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി.

പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
 Photo Credit: ANI

കോവിഡ് വാക്സിനേഷൻ നിരക്ക് കുത്തനെ കുറഞ്ഞതിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് രാഹുൽഗാന്ധി. വാക്സിനേഷൻ എന്ന ഹാഷ്ടാഗിൽ ‘ചടങ്ങ് കഴിഞ്ഞു’ എന്ന അടിക്കുറിപ്പോടെ അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ രണ്ടരക്കോടി ജനങ്ങൾക്കാണ് ഒറ്റ ദിവസത്തിൽ വാക്സിൻ നൽകിയത്. ഏറ്റവും കൂടുതൽ പേർക്ക് ഒറ്റദിവസംകൊണ്ട് വാക്സിൻ നൽകിയ രാജ്യം എന്ന ഖ്യാതിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം വാക്സിനേഷൻ നിരക്ക് കുത്തനെ കുറയുകയായിരുന്നു.

 കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ. മറ്റു ദിവസങ്ങളിലും വാക്സിനേഷൻ ഇതേ വേഗത്തിൽ പോകുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവർ ട്വീറ്റ് ചെയ്തിരുന്നു.

Story Highlights: Rahul Gandhi about Vaccination Drive on PM’s Birthday.

More Headlines

കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു

Related posts