Headlines

Industry

14 വർഷത്തിനു ശേഷം തീപ്പെട്ടി വിലയിൽ വർധന.

Price hike for matchbox

നീണ്ട പതിനാല് വർഷത്തിനൊടുവിൽ തീപ്പെട്ടി വിലയിൽ വർധന.ഒക്ടോബർ 10 ന് ശേഷം അസംസ്കൃത വസ്തുക്കളായ ബോക്സ് കാർഡ്, പേപ്പർ, സ്പ്ലിന്റ്, തുടങ്ങിയവയ്ക്കും പൊട്ടാസ്യം ക്ലോറേറ്റിനും സൾഫറിനുമെല്ലാം വില വർധിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ സാഹചര്യത്തിലാണ് ഒരു രൂപ വിലയുണ്ടായിരുന്ന തീപ്പെട്ടിക്ക് രണ്ടു രൂപ ഈടാക്കുന്നത്.

ശിവകാശിയിൽ ചേർന്ന തീപ്പെട്ടി കമ്പനിയുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്.


2017 ലാണ് 50 പൈസ വിലയുണ്ടായിരുന്ന തീപ്പെട്ടിക്ക് ഒരു രൂപയായി വില വർധിപ്പിച്ചത്. അതിനു ശേഷം ഇപ്പോഴാണ് തീപ്പെട്ടി വില വർദ്ധിപ്പിക്കുന്നത്.

ഇന്ധനവില, ചരക്കുഗതാഗതചിലവ് എന്നിവ വർദ്ധിച്ചതോടെ തീപ്പെട്ടിക്ക് വില വർധിക്കണം എന്ന തീരുമാനത്തിൽ കമ്പനി എത്തി.

തമിഴ്നാട്ടിൽ നാല് ലക്ഷം തൊഴിലാളികൾക്ക് ജോലി നൽകുന്ന സെക്ടർ ആണ് തീപ്പെട്ടി നിർമ്മാണം.

600 തീപ്പെട്ടികൾ അടങ്ങുന്ന ബോക്സിന് 300 മുതൽ 400 രൂപവരെയാണ് വില.

Story highlight  : Price hike for matchbox

More Headlines

ദുർഗ് - ഉദൈയ്പൂർ എക്സ്പ്രെസ്സ് വൻ തീപിടുത്തം ; ആളപായമില്ല.
സ്ത്രീധനത്തിനായുള്ള 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു ; ഏറ്റെടുത്ത് സോഷ്യ...
ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം ; തീവ്രത 6.1 രേഖപ്പെടുത്തി.
ബ്ലാക്കില്‍ സ്റ്റൈലായി മലൈക അറോറ ; ചിത്രങ്ങൾ പങ്കുവച്ച് താരം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു.
എയർ അറേബ്യ ഡൽഹിയിലേക്ക് പറക്കും ; സർവീസ് ആരംഭിച്ചു.
പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ റെയ്ഡ് ; ലക്ഷങ്ങൾ പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ.
നിരന്തര ലൈംഗിക പീഡനം ; സഹപാഠികളുടെ സഹായത്തോടെ മകൾ പിതാവിനെ വെട്ടിക്കൊന്നു.
സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

Related posts