കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി ; ആളപായമില്ല.

നിവ ലേഖകൻ

kannur-Yesvantpur Express
kannur-Yesvantpur Express

കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി.തമിഴ്നാട്ടിലെ മുട്ടാൻ പെട്ടി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനിന്റെ രണ്ട് ബോഗികൾ പാളം തെറ്റുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ ആർക്കും തന്നെ പരിക്കേറ്റിട്ടില്ല.ഇന്ന് പുലർച്ചെ 3.30 മണിയോടെയായിരുന്നു സംഭവം.

കനത്ത മഴയെ തുടർന്ന് ട്രെയിനിന് മുകളിലേക്ക് പാറക്കെട്ട് ഇടിഞ്ഞുവീണതിനെ തുടർന്നാണ് അപകടം ഉണ്ടായത്.

വ്യാഴാഴ്ച വൈകിട്ട് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഇന്ന് രാവിലെ 7.30 മണിയോടെ ബംഗളൂരുവിൽ എത്തേണ്ട ട്രെയിനാണ് ധർമ്മപുരി ജില്ലയിൽ വച്ച് പാളം തെറ്റി അപകടത്തിൽപ്പെട്ടത്.എഞ്ചിനും തൊട്ടടുത്തുള്ള ബോഗിയുമാണ് പാളം തെറ്റിയത്.

ആളപായം ഇല്ലാത്തതിനാൽ ബംഗളൂരുവിലേക്ക് പോകേണ്ട യാത്രക്കാർ മറ്റു വാഹനങ്ങളിൽ യാത്ര തുടർന്നുവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ബംഗളൂരു ഡിആർഎമ്മും സേലം ഡിആർഎമ്മും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Story highlight : Kannur-Yesvantpur Express derails.

  മ്യാൻമാറിൽ ഭൂകമ്പം: മരണം 144, നിരവധി പേർക്ക് പരിക്ക്
Related Posts
ദുർഗ് – ഉദൈയ്പൂർ എക്സ്പ്രെസ്സ് വൻ തീപിടുത്തം ; ആളപായമില്ല.
Fire accident Udaipur Express

മധ്യപ്രദേശിലെ മൊറീനയിൽ സ്റ്റേഷനിൽ വച്ചു ദുർഗ് - ഉദൈയ്പൂർ എക്സ്പ്രസിൽ വൻ തീപിടിത്തമുണ്ടായി. Read more

സ്ത്രീധനത്തിനായുള്ള 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
Dowry 75 lakh hostel building

സ്ത്രീധനത്തിനായി നീക്കിവച്ച പണം പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ സംഭാവന നൽകി നവവധു. രാജസ്ഥാനിലെ Read more

ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം ; തീവ്രത 6.1 രേഖപ്പെടുത്തി.
Earthquake India-Myanmar Border

ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു.ഇന്ന് പുലർച്ചെ 5.15നാണ് ഭൂചലനമുണ്ടായത്. 6.1 തീവ്രതയാണ് Read more

ബ്ലാക്കില് സ്റ്റൈലായി മലൈക അറോറ ; ചിത്രങ്ങൾ പങ്കുവച്ച് താരം.
Malaika arora viral photos

ബോളിവുഡ് നടിയായ മലൈക അറോറയുടെ ഫാഷൻ സെൻസിനെപറ്റി ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഫിറ്റ്നസ് മാത്രമല്ല Read more

  ഓൺലൈൻ ഗെയിമിൽ നഷ്ടം; മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു.
Heavy rain south indian states

ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുകയാണ്. ആന്ധ്രാ പ്രദേശിൽ കനത്ത മഴയെ തുടർന്നുള്ള Read more

എയർ അറേബ്യ ഡൽഹിയിലേക്ക് പറക്കും ; സർവീസ് ആരംഭിച്ചു.
Air Arabia service Delhi

ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബിയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് ആരംഭിച്ചു. തിങ്കൾ, Read more

പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ റെയ്ഡ് ; ലക്ഷങ്ങൾ പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ.
PWD engineers home raid

ബെംഗളൂരു: പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടികൂടി. കർണാടകയിലെ Read more

നിരന്തര ലൈംഗിക പീഡനം ; സഹപാഠികളുടെ സഹായത്തോടെ മകൾ പിതാവിനെ വെട്ടിക്കൊന്നു.
daughter killed father karnataka

ബെംഗളൂരു : ബിഹാർ സ്വദേശിയെ മകളുടെ സഹപാഠികൾ വീട്ടിൽ കയറി വെട്ടിക്കൊന്നു. പിതാവിൽ Read more

ആമസോൺ വഴി കഞ്ചാവ് വിൽപ്പന; നാല് പേർ കൂടി അറസ്റ്റിൽ.
selling cannabis through Amazon

ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ കൂടി കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ആന്ധ്രാപ്രദേശിൽ Read more