റഷ്യയുടെ സീനിയ പെറോവയെ കീഴടക്കിയാണ് വനിതാ വ്യക്തിഗത മത്സരത്തിൽ ദീപിക അവസാന എട്ടിൽ പ്രവേശിച്ചത്. 6-5 ആണ് സ്കോർ നില.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇരുതാരങ്ങളും നിശ്ചിത അഞ്ചുസെറ്റുകളിൽ സമനില പാലിച്ചതോടെ മത്സരം ഷൂട്ട് ഓഫിലേക്ക് തുടർന്നു.ലോക ഒന്നാം നമ്പർ താരമായ ദീപിക ഷൂട്ട് ഓഫിൽ 10 പോയന്റ് നേടിയപ്പോൾ റഷ്യൻ താരത്തിന് വെറും ഏഴ് പോയന്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്.
ഇന്നുതന്നെ ക്വാർട്ടർ ഫൈനൽ മത്സരം നടക്കും.
Story highlight : India’s Deepika Kumari in archery quarter finals.