
സംസ്ഥാന നിയമസഭ കേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കും. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്കുട്ടി ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്ച്ച നടത്തിയെന്ന് പറഞ്ഞു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പൊതു മേഖലാ സ്ഥാപനങ്ങളെ തകര്ക്കാനും പാവപ്പെട്ടവര്ക്ക് വൈദ്യുതി ലഭ്യമാക്കാത്തതുമാണ് ഭേദഗതിയെന്നാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. നിയമസഭയില് സംയുക്ത പ്രമേയം പാസാക്കാനാണ് സർക്കാരിന്റെ തീരുമാനം.
വൈദ്യുതി മേഖലയിലെ ജീവനക്കാര് ആഗസ്ത് 10ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Story highlight : The Assembly will pass a resolution against the Central Electricity Amendment Bill.