ഇന്ത്യയുടെ ദീപിക കുമാരി അമ്പെയ്ത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍.

Anjana

Updated on:

ദീപിക കുമാരി അമ്പെയ്ത്ത് ക്വാര്‍ട്ടറിൽ
ദീപിക കുമാരി അമ്പെയ്ത്ത്  ക്വാര്‍ട്ടറിൽ
photo Credit: Getty imgaes

റഷ്യയുടെ സീനിയ പെറോവയെ കീഴടക്കിയാണ് വനിതാ വ്യക്തിഗത മത്സരത്തിൽ ദീപിക അവസാന എട്ടിൽ പ്രവേശിച്ചത്. 6-5 ആണ് സ്കോർ നില.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇരുതാരങ്ങളും നിശ്ചിത അഞ്ചുസെറ്റുകളിൽ സമനില പാലിച്ചതോടെ മത്സരം ഷൂട്ട് ഓഫിലേക്ക് തുടർന്നു.ലോക ഒന്നാം നമ്പർ താരമായ ദീപിക ഷൂട്ട് ഓഫിൽ 10 പോയന്റ് നേടിയപ്പോൾ റഷ്യൻ താരത്തിന് വെറും ഏഴ് പോയന്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്.

ഇന്നുതന്നെ ക്വാർട്ടർ ഫൈനൽ മത്സരം നടക്കും.

Story highlight : India’s Deepika Kumari in archery quarter finals.

Related Posts
ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു; മണിക ബത്ര.
മണിക ബത്ര പരിശീലകനെതിരെ ആരോപണം

ടേബിൾ ടെന്നിസ് താരം മണിക ബത്രയാണ് പരിശീലകൻ സൗമ്യദീപ് റോയിക്കെതിരെ ഗുരുതര ആരോപണവുമായി Read more

  ഐപിഎൽ 2024: പുതിയ നായകനും പരിശീലകനുമായി ഡൽഹി ക്യാപിറ്റൽസ്
ടോക്കിയോ ഒളിമ്പിക്സ്: മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കർ പുറത്തായി.
ലോംഗ് ജമ്പ് ശ്രീശങ്കർ പുറത്തായി

Photo Credit: @IExpressSports/Twitter ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷ വിഭാഗത്തിലെ Read more

ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാന്റെ ജവാദ് ഫറൂഖി ഭീകരവാദിയെന്ന് ദക്ഷിണ കൊറിയൻ താരം.
ജവാദ്ഫറൂഖി ഭീകരവാദി ദക്ഷിണകൊറിയൻതാരം

Photo Credit: ESPN ടോക്യോ ഒളിമ്പിക്സ് ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാൻ താരത്തെ Read more

ടോക്കിയോ ഒളിമ്പിക്സ്; പി.വി സിന്ധു സെമിയിൽ.
പി.വി സിന്ധു സെമിയിൽ

Photo Credit: Getty Images Meta Description നിലവിൽ റിയോ ഒളിമ്പിക്സ് വെള്ളി Read more

ക്വാര്‍ട്ടര്‍ ഫൈനലില്‍ ദീപിക കുമാരി പുറത്ത്.
ദീപിക കുമാരി ക്വാർട്ടറിൽ പുറത്ത്

Photo Credit: Getty Images ദക്ഷിണ കൊറിയന്‍ താരം ആന്‍ സാനിനോട് 6-0 Read more

ഇന്ത്യയ്ക്ക് രണ്ടാം മെഡൽ സാധ്യത; ബോക്സിങ് താരം ലവ്‌ലിന സെമി ഫൈനലിൽ.
ബോക്സിങ് താരം ലവ്‌ലിന സെമിഫൈനലിൽ

Photo Credits: Getty Images ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം മെഡൽ പ്രതീക്ഷയുമായി Read more

“ഞാൻ വിജയിച്ചതായി കരുതി. എന്നാൽ തോൽവി അറിഞ്ഞത് ആ ട്വീറ്റിലൂടെ”: മേരി കോം.
പരാജയവാർത്ത അറിഞ്ഞത് മന്ത്രിയുടെ ട്വീറ്റിലൂടെ

Photo Credit: AFP കൊളംബിയൻ താരത്തോട് ടോക്യോ ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗ് വിഭാഗത്തിൽ Read more

ടോക്കിയോ ഒളിമ്പിക്സ്: മീരാഭായി ചാനുവിന്റെ വെള്ളി മെഡൽ സ്വർണമാകില്ല.
ചാനുവിന്റെ വെള്ളി മെഡൽ സ്വർണമാകില്ല

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മീരാഭായി ചാനുവിന് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ ലഭിച്ചിരുന്നു. എന്നാൽ Read more