Headlines

Olympics, Olympics headlines

അയര്‍ലന്‍ഡിനെ കീഴടക്കി ഇന്ത്യന്‍ വനിത ഹോക്കി ടീം

ഒളിമ്പിക്സ് വനിതാ ഹോക്കി ഇന്ത്യ

ടോക്യോ ഒളിമ്പിക്സിൽ എതിരില്ലാത്ത ഒരു ഗോളിന് അയര്‍ലന്‍ഡിനെ കീഴടക്കി ഇന്ത്യന്‍ വനിത ഹോക്കി ടീം. നേരത്തേ ക്വാര്‍ട്ടര്‍ കാണാതെ ഇന്ത്യന്‍ ടീം പുറത്തായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മത്സരമവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിയുള്ളപ്പോഴാണ് ആദ്യ മൂന്ന് ക്വാര്‍ട്ടറുകളിലും ഗോള്‍ നേടാന്‍ സാധിക്കാതിരുന്ന ഇന്ത്യ ഗോളടിച്ചത്.നവനീത് കൗറാണ് കളിയുടെ അന്‍പത്തിയേഴാം മിനിട്ടില്‍ ഇന്ത്യയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്

ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് 5-1 ന്റെ തോല്‍വി ഏറ്റുവാങ്ങിയ ടീം, രണ്ടാം മത്സരത്തില്‍ ജര്‍മനിയോട് എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടു.

മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ കീഴടക്കിയത് ബ്രിട്ടണ്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ്. ഇന്ത്യന്‍ ടീമിന്റെ അവസാന മത്സരം നാളെ ദക്ഷിണാഫ്രിക്കയുമായാണ്.

Story highlight : Indian women’s hockey team defeated Irelandf.

More Headlines

ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു; മണിക ബത്ര.
ടോക്കിയോ ഒളിമ്പിക്സ്: പുരുഷ ടെന്നീസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് സ്വർണം നേടി.
ടോക്കിയോ ഒളിമ്പിക്സ്: വെങ്കലനേട്ടത്തിൽ ഇന്ത്യയുടെ പി.വി സിന്ധു.
'പതറാത്ത പോരാട്ടവീര്യം' തോൽവിയിലും സതീഷ് കുമാറിനൊപ്പം ലോകം.
വെങ്കലം ലക്ഷ്യമിട്ട് സിന്ധു; 41 വർഷത്തിനുശേഷം ഹോക്കിയിൽ സെമി മോഹിച്ച് ഇന്ത്യ.
ടോക്യോ ഒളിമ്പിക്‌സിലെ വേഗരാജാവിനെ ഇന്നറിയാം
ടോക്കിയോ ഒളിമ്പിക്സ്: മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കർ പുറത്തായി.
ടോക്കിയോ ഒളിമ്പിക്സ്: പി.വി സിന്ധുവിന് സെമിയിൽ അപ്രതീക്ഷിത തോൽവി.
ടോക്യോ ഒളിമ്പിക്സ്‌ ഉത്തേജക മരുന്ന്; നൈജീരിയന്‍ താരത്തിന് വിലക്ക് .

Related posts