
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ജനാർദനൻ മരിച്ചതായുള്ള പ്രചാരണം നടന്നിരുന്നു.സോഷ്യൽ മീഡിയ പേജുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ജനാർദനന്റെ ചിത്രം വച്ചുള്ള ആജരഞ്ജലി കാർഡുകൾ പ്രചരിച്ചിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പ്രതികരണവുമായി ജനാർദനൻ തന്നെ രംഗത്തെത്തിയത് വ്യാപക പ്രചാരണം നടന്നതിനെ തുടർന്നാണ്.നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം ബാദുഷയും ജനാർദനനെതിരായ വാർത്തയോട് പ്രതികരിച്ച് രംഗത്തെത്തി.യാതൊരു സ്ഥിരീകരണവുമില്ലാതെ ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ ഷെയർ ചെയ്യുന്നത് അപലപനീയമാണെന്ന് ബാദുഷ പറഞ്ഞു.
Story highlight : Actor Janardhanan reacts to fake news.