പ്രധാനമന്ത്രി തല കുനിക്കുന്ന ആ സ്ത്രീ ആര്?

നിവ ലേഖകൻ

Prime minister
Prime minister

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സ്ത്രീയുടെ മുൻപിൽ തലകുനിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വ്യവസായിയായ അദാനിയുടെ ഭാര്യയാണ് ഇതെന്നാണ് അഭിപ്രായം.പക്ഷേ ഇതിൻറെ സത്യാവസ്ഥ ഇതല്ല.

ഈ ഫോട്ടോയിൽ ഉള്ള സ്ത്രീ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മാത്രമല്ല എ പി ജെ അബ്ദുൽ കലാമിന് ഒപ്പവും അമിതാഭ് ബച്ചൻ ജയ ബച്ചൻ ഷാരൂഖ് ഖാൻ വിദ്യാബാലൻ കമലഹാസൻ എന്നിവരോടൊപ്പം ഉള്ള ചിത്രങ്ങളുമുണ്ട്.

ചിത്രത്തിലുള്ള ഈ സ്ത്രീയുടെ പേര് ദീപിക മൊണ്ടാൽ എന്നാണ്.2015ൽ നരേന്ദ്രമോദിയുമായി എടുത്ത ഫോട്ടോ ആണ് ഇത്.

ചിത്രത്തിലുള്ള ദീപിക ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിവ്യജ്യോതി കൾച്ചറൽ ഓർഗനൈസേഷൻ ആൻഡ് വെൽഫെയർ സൊസൈറ്റി എന്ന എൻജിഒയുടെ ചീഫ് മെഡിക്കൽ ഓഫീസർ ആണ്.

ഇന്ത്യൻ കലയെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുകയും കലാസാംസ്കാരിക വിദ്യാഭ്യാസവും സാക്ഷരതയും എന്നിവയിൽ പ്രവർത്തിക്കാൻ തൊഴിൽപരിശീലനം നൽകുകയുമാണ് ഈ സ്ഥാപനം.

  ജാക്കി ചാൻ മരിച്ചെന്ന വാർത്ത വ്യാജം; പ്രതികരണവുമായി ആരാധകർ

Story highlight : In front of which women does the Prime minister bow.

Related Posts
ജാക്കി ചാൻ മരിച്ചെന്ന വാർത്ത വ്യാജം; പ്രതികരണവുമായി ആരാധകർ
Jackie Chan death

ജാക്കി ചാൻ മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. 71 വയസ്സുള്ള Read more

കൗമാരക്കാർക്ക് സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കാൻ ഓസ്ട്രേലിയയുടെ പുതിയ നീക്കം; ലക്ഷ്യം റെഡ്ഡിറ്റും കിക്കും
social media ban

ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം തടയുന്നതിന് ലക്ഷ്യമിട്ടുള്ള നിയമം കൂടുതൽ Read more

പർപ്പിൾ സാരിയിൽ സന്യ മല്ഹോത്ര ; മനോഹര ചിത്രങ്ങൾ വൈറൽ.
Sanya Malhotra in purple sari - photos viral.

ബോളിവുഡ് നടി സന്യ മല്ഹോത്ര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച തന്റെ മനോഹര ചിത്രങ്ങളാണ് സോഷ്യൽ Read more

  ജാക്കി ചാൻ മരിച്ചെന്ന വാർത്ത വ്യാജം; പ്രതികരണവുമായി ആരാധകർ
സ്ത്രീധനത്തിനായുള്ള 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
Dowry 75 lakh hostel building

സ്ത്രീധനത്തിനായി നീക്കിവച്ച പണം പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ സംഭാവന നൽകി നവവധു. രാജസ്ഥാനിലെ Read more

കേരളപ്പറവി ആശംസകൾ നേർന്ന് കേരളത്തനിമയിൽ നടി ലെന.
malayalam actress lena

ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെ ആദ്യമായി വെള്ളിത്തിരിയിലെത്തിയ താരമാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ ലെന. തന്റെ Read more

വിവാദങ്ങൾക്ക് മറുപടിയുമായി അമ്പിളി ; ഭാര്യയുമൊത്ത് ആദ്യ വീഡിയോ.
Tiktok star ambili

ടിക് ടോകിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ടിക്ടോക് താരമായിരുന്നു അമ്പിളി എന്ന പേരിൽ Read more

പുതിയ പോളിഷിംഗ് തുണി അവതരിപ്പിച്ച് ആപ്പിൾ
Apple cleaning cloth

ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് പൊതുവേ വലിയ വിലയാണ്.ഫോണുകൾ ആയാലും ലാപ്ടോപ്പുകൾ ആയാലും വാങ്ങണമെങ്കിൽ വൃക്ക Read more

വിചിത്രമായ ഭീമൻ മോമോ; വിമർശനവുമായി സോഷ്യൽ മീഡിയ.
Gold plated momo

photo credit - WhatsHot പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്ന ആധുനികലോകത്ത് വിചിത്രമായ രുചികൾ Read more

കുത്തൊഴുക്കിലും കുലുങ്ങാതെ അതിരപ്പള്ളിയിലെ കുഞ്ഞൻ ഷെഡ്.
Athirappilly Waterfall shed

Photo credit - unsplash.com കനത്ത മഴയിൽ ആതിരപ്പള്ളി വെള്ളച്ചാട്ടം കുത്തിയൊഴികിയപ്പോൾ ഒരു Read more