സ്റ്റൈലൻ ലുക്കിൽ സനുഷ ; ഫോട്ടോസ് പങ്കുവെച്ച് താരം.

നിവ ലേഖകൻ

Sanusha photoshoot viral
Sanusha photoshoot viral
Photo credit – facebook.com

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സനൂഷ സന്തോഷ് മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബാലതാരമായെത്തിയ താരം പിന്നീട് നായികയായി മാറിയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു.

എന്നാലിപ്പോൾ സനുഷ സന്തോഷിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

സനുഷ സന്തോഷ് തന്നെയാണ് തന്റെ ഫോട്ടോകള് പങ്കുവെച്ചിരിക്കുന്നതും.ലളിതമായ ജീവിതം ആഘോഷിക്കുന്നതില് തെറ്റൊന്നുമില്ല എന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോകള് പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചുവടുവച്ച സനുഷ സന്തോഷ് ബാലതാരമായി ഒട്ടേറെ ചിത്രങ്ങളില് തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.

കാഴ്ച, സൗമ്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്ഡ് സനുഷ സന്തോഷ് സ്വന്തമാക്കിയിട്ടുണ്ട്.

കാശി എന്ന ചിത്രത്തിലൂടെ സനുഷ തമിഴകത്തും തന്റെ അഭിനയ മികവ് തെളിയിച്ചു.

ദാദാ സാഹിബ്, സായ്വര് തിരുമേനി, കരുമാടിക്കുട്ടൻ, രാവണപ്രഭു, മേഘമല്ഹാര്, മാമ്പഴക്കാലം എന്നിവയാണ് സനുഷ സന്തോഷ് ബാലതാരമായി അഭിനയിച്ച മറ്റ് പ്രധാന ചിത്രങ്ങള്.

  ഇൻസ്റ്റാഗ്രാം റീലുകളിൽ പുതിയ ഫീച്ചർ; ലോക്ക് ചെയ്ത റീലുകൾ കാണാൻ രഹസ്യ കോഡ്

Story highlight : Sanusha in new stylish look, photoshoot viral.

Related Posts
അന്താരാഷ്ട്ര സർഫിംഗ് മത്സരം: കിഷോർ, ഷുഗർ, ഹരീഷ് വിജയികൾ
surfing competition

തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര സർഫിംഗ് മത്സരങ്ങൾ സമാപിച്ചു. മെൻസ് ഓപ്പണിൽ കിഷോർ കുമാറും Read more

ആശാ തൊഴിലാളി സമരം രാഷ്ട്രീയ പ്രേരിതം: മന്ത്രി വി. ശിവൻകുട്ടി
Asha workers strike

ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര Read more

മയക്കുമരുന്നുമായി ലീഗ് നേതാവിന്റെ മകൻ പിടിയിൽ
Thamarassery drug arrest

താമരശ്ശേരിയിൽ ലീഗ് നേതാവിന്റെ മകൻ മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിലായി. 9.034 ഗ്രാം മെത്താഫിറ്റമിനാണ് Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഖേദപ്രകടനവുമായി പി.വി. അൻവർ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ എംഎൽഎ പി.വി. അൻവർ ഖേദപ്രകടനം നടത്തി. വീണ്ടും Read more

  മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: മാറ്റം അനിവാര്യമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മാറ്റം അനിവാര്യമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് ശക്തമാണെന്നും ഒറ്റക്കെട്ടാണെന്നും Read more

മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവർണറും
Vishu Greetings

ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്നു മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര Read more

ആശാ വർക്കർമാരുടെ സമരം തുടരും; ഓണറേറിയം വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഇതുവരെ തീരുമാനമില്ല
Asha workers strike

ആശാ വർക്കർമാരുടെ സമരം 63 ദിവസം പിന്നിട്ടു. ഓണറേറിയം വർധനവ്, വിരമിക്കൽ ആനുകൂല്യങ്ങൾ Read more

എംസിഎ റഗുലർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
MCA admissions Kerala

2025-26 അധ്യയന വർഷത്തെ എംസിഎ റഗുലർ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും Read more

  ബത്തേരിയിൽ എടിഎം തട്ടിപ്പ്: രണ്ട് കാഷ് ഓപ്പറേറ്റീവുകൾ അറസ്റ്റിൽ
കാസർഗോഡ്: ഫുട്ബോൾ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം
Students Attacked Kasaragod

കാസർഗോഡ് നെല്ലിക്കാട് ഫുട്ബോൾ ടൂർണമെന്റ് കഴിഞ്ഞ് മടങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് നേരെ മദ്യപസംഘത്തിന്റെ Read more

കീം എൻട്രൻസ് പരീക്ഷ: മോഡൽ പരീക്ഷയ്ക്ക് അവസരം
KEAM mock test

കീം എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷ എഴുതാൻ അവസരം. ഏപ്രിൽ Read more