ബോളിവുഡ് നടി സന്യ മല്ഹോത്ര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച തന്റെ മനോഹര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.അടുത്തിടെ സന്യ പങ്കെടുത്ത ഒരു വിവാഹ ചടങ്ങിലെ തന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സാരിക്കൊപ്പം വെള്ളയും ചുവപ്പും ഇടകലര്ന്ന ഷൂ ധരിച്ചിരിക്കുന്നതാണ് താരത്തിന്റെ ലുക്കിനെ വ്യത്യസ്ഥമാക്കുന്നത്.ഈ കോംബിനേഷന് ഏറെ ഇഷ്ടപ്പെട്ടതായി നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയത്.
ദംഗല് എന്ന സിനിമയിലൂടെ 2016ല് വെള്ളിത്തിരയില് അരങ്ങേറ്റം കുറിച്ച സാന്യ മല്ഹോത്ര ശകുന്തളാ ദേവി എന്ന സിനിമയില് വിദ്യാ ബാലന്റെ മകളുടെ കഥാപാത്രത്തെ അവതർപ്പിച്ചാണ് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയത്.
Story highlight : Sanya Malhotra in purple sari – photos viral.