കേരളപ്പറവി ആശംസകൾ നേർന്ന് കേരളത്തനിമയിൽ നടി ലെന.

Anjana

malayalam actress lena
malayalam actress lena

ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെ ആദ്യമായി വെള്ളിത്തിരിയിലെത്തിയ താരമാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ ലെന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.എന്നാൽ കേരളപ്പിറവി ദിനമായ ഇന്ന് കേരളത്തനിമയിൽ സാരി ധരിച്ച മനോഹരമായ തന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

കേരളത്തനിമയിൽ ഗോൾഡൻ കസവു സാരി ധരിച്ചു മുല്ലപൂവ് ചൂടി നിൽക്കുന്ന തന്റെ  ചിത്രമാണ് കേരളപ്പിറവി ആശംസകൾ എന്ന അടിക്കുറിപ്പോടെ താരം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.നിരവധി മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലും തന്റെ അഭിനയ മികവ് ലെന കാഴ്ചവച്ചിട്ടുണ്ട്.

കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ്,സ്നേഹ വീട്, ഈ അടുത്ത കാലത്ത്,അസുരവിത്ത്,കാര്യസ്ഥൻ,ഇൻ ഗോസ്റ്റ് ഹൗസ് ഇൻ,കൊച്ചു കൊച്ചു സന്തോഷങ്ങൾ,രണ്ടാം ഭാവം,ബിഗ് ബി തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംനേടാൻ ലെനയ്ക് കഴിഞ്ഞു.

  വയനാട്ടിലെ കടുവാ ആക്രമണം: പി.വി. അൻവർ സർക്കാരിനെ വിമർശിച്ചു

2013 ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു നടി ലെന അർഹയായിട്ടുണ്ട്.

Story highlight : Actress Lena wishes Keralappiravi.

Related Posts
വയനാട്ടിൽ കടുവാ ആക്രമണം: ആർആർടി അംഗത്തിന് പരിക്ക്
Tiger attack

വയനാട് പഞ്ചാരകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ ആർആർടി അംഗത്തിന് പരിക്ക്. ജയസൂര്യ എന്ന ആർആർടി Read more

വയനാട്ടിൽ കടുവാ ദൗത്യത്തിനിടെ ആർആർടി അംഗത്തിന് പരിക്ക്
Tiger attack

വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയ്ക്കായുള്ള തിരച്ചിലിനിടെ ആർആർടി അംഗത്തിന് പരിക്കേറ്റു. മാനന്തവാടിയിലെ ആർആർടി അംഗം Read more

കേരളത്തെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം
Kerala Governor

കേരളത്തിന്റെ വികസനത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ Read more

  നെയ്യാറ്റിൻകര ഗോപൻ്റെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പുതിയ വിവരങ്ങൾ
വയനാട് കടുവാ ആക്രമണം: പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും, 400 അംഗ സംഘം സജ്ജം
Wayanad Tiger Attack

വയനാട്ടിലെ കടുവാ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് കൽപ്പറ്റയിൽ ഉന്നതതല യോഗം ചേരും. പ്രതിരോധ Read more

മദ്യവിലയിൽ 10% വർധനവ്
Liquor price hike

കേരളത്തിൽ മദ്യവില വർധിച്ചു. ഒരു കുപ്പി മദ്യത്തിന് ശരാശരി 10% വിലവർധനയാണ് ഉണ്ടായിരിക്കുന്നത്. Read more

കെഎസ്ആർടിസിയിൽ വമ്പൻ മാറ്റങ്ങൾക്ക് തുടക്കം; ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം
KSRTC

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം ലഭിക്കും. ഗതാഗത വകുപ്പ് പൂർണമായും Read more

പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവ ഭീതി; ജനങ്ങൾ ജാഗ്രതയിൽ
Tiger

പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടതായി റിപ്പോർട്ട്. നാട്ടുകാർ ഭീതിയിലാണ്. വനംവകുപ്പ് പരിശോധന ആരംഭിച്ചു.

സിബിഐ ചമഞ്ഞ് വീണ്ടും തട്ടിപ്പ്; പത്തനംതിട്ട സ്വദേശിക്ക് 45 ലക്ഷം രൂപ നഷ്ടം
cyber fraud

സിബിഐ ഉദ്യോഗസ്ഥരെന്ന് നടിച്ച് തട്ടിപ്പ് സംഘം പത്തനംതിട്ട സ്വദേശിയിൽ നിന്ന് 45 ലക്ഷം Read more

കടുവാ ആക്രമണം: രാധയുടെ കുടുംബത്തിന് പ്രിയങ്കയുടെ അനുശോചനം
Tiger Attack

പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ പ്രിയങ്ക ഗാന്ധി ഫോണിൽ വിളിച്ച് Read more