വിവാദങ്ങൾക്ക് മറുപടിയുമായി അമ്പിളി ; ഭാര്യയുമൊത്ത് ആദ്യ വീഡിയോ.

Anjana

Tiktok star ambili
 Tiktok star ambili

ടിക് ടോകിലൂടെ നിരവധി ആരാധകരെ സൃഷ്‌ടിച്ച ടിക്ടോക് താരമായിരുന്നു അമ്പിളി എന്ന പേരിൽ അറിയപ്പെടുന്ന വിഘ്‌നേശ് കൃഷ്ണ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ അടുത്തിടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വിഘ്‌നേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ ഇതിനു പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് അമ്പിളി തന്റെ ഭാര്യയ്‌ക്കൊപ്പം പങ്കുവയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 

അമ്പിളിയും പെണ്‍കുട്ടിയും തമ്മില്‍ ഏറെ നാളത്തെ പ്രണയമായിരുന്നു.പരസ്പര സമ്മതത്തോടെ നടന്ന ബന്ധമായിരുന്നുവെങ്കിലും പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അവളുടെ വീട്ടുക്കാര്‍ കേസ് കൊടുക്കുകയായിരുന്നു എന്നാണ് അമ്പിളി വീഡിയോയിലൂടെ പറയുന്നത്.

എന്നാലിപ്പോൾ അതേ പെണ്‍കുട്ടി അമ്പിളിയുടെ ഭാര്യയായി തന്റെ വീട്ടിലുണ്ട്‌ ഒപ്പം അവരുടെ കുഞ്ഞും.പീഡനക്കേസിൽ അമ്പിളി അറസ്റ്റിലായ വിവരം വളരെയധികം ആഘോഷമാക്കി മാറ്റിയ സോഷ്യൽമീഡിയ അതിന്റെ പിന്നലെ നടന്ന സംഭവങ്ങളോ, അതിനു പിന്നിലെ സത്യാവസ്ഥയൊ പുറത്തുവിട്ടിട്ടില്ല.

  പുകവലി നിർത്താൻ ഹെൽമറ്റ് കൂട്ടിൽ തല പൂട്ടി ടർക്കിഷ് യുവാവ്

അതിനാൽ തന്നെ ഇപ്പോഴും സമൂഹത്തിന് മുന്നില്‍ താൻ മോശക്കാരനായി ചിത്രീകരിക്കപെടുകയാണെന്നും അമ്പിളി വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

എന്നാലിപ്പോൾ തന്റെ ഭാര്യയ്ക്കും മകനോടുമൊപ്പം വളരെ സന്തോഷവാനായി ജീവിക്കുകയാണെന്നും അമ്പിളി പങ്കുവച്ചു.

Story highlight : Tiktok star ambili’s first video with his wife in response to the controversy.

Related Posts
ബൈക്കിലെത്തിയ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു, കാൽ വെട്ടിയെടുത്ത് റോഡിലേക്കെറിഞ്ഞു ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
Young man was hacked to death by goons attack.

പോത്തന്‍കോട് കല്ലൂരില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. സംഭവത്തിൽ കല്ലൂര്‍ സ്വദേശി സുധീഷ് Read more

സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് 21 മുതൽ.
Private bus strike from December 21.

ഈമാസം 21മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ബസുടമകളുടെ സംയുക്തസമിതി അറിയിപ്പ്.പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ Read more

ദേശീയപാതയില്‍ നിയന്ത്രണം വിട്ട ടെംബോ ഇടിച്ച്‌കയറി അപകടം ; 6 പേര്‍ക്ക് പരിക്ക്.
Six people injured in a road accident at Harippad.

ഹരിപ്പാട്: ദേശീയപാതയില്‍ നിയന്ത്രണം വിട്ട ടെംബോ ഇടിച്ച്‌കയറി ഉണ്ടായ അപകടത്തിൽ 6 പേര്‍ക്ക് Read more

  പിഴയ്ക്ക് പകരം ലഡു; വിവാഹത്തിന് പോയ വധുവിനെ പിഴയിടാതെ വിട്ട പഞ്ചാബ് പോലീസ്
കുത്തിവെപ്പെടുത്ത കുട്ടികള്‍ക്ക് വിറയലും ഛര്‍ദിയും ; പ്രശ്‌നമുണ്ടായത് ഒരു ബാച്ച് മരുന്നിൽ നിന്നെന്ന് ആശുപത്രി സൂപ്രണ്ട്.
Trembling and vomiting in injected children,The problem was from a batch of medicine says hospital superintendent.

ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ കുത്തിവെപ്പെടുത്ത കുട്ടികള്‍ക്ക് വിറയലും ഛര്‍ദിയും ഉണ്ടായതിനെ Read more

ബൈക്കില്‍ ലോറിയിടിച്ച്‌ മുഹമ്മ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
young man died in a road accident at kozhikkod

മുഹമ്മ: ബൈക്കില്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രികനായ മുഹമ്മ സ്വദേശി മരിച്ചു.സംഭവത്തിൽ പഞ്ചായത്ത് എട്ടാം Read more

സ്‌കൂളിൽ പോകുന്ന പെൺകുട്ടികളെ സ്ഥിരമായി ശല്യം ചെയ്തു ; യുവാവ് അറസ്റ്റിൽ.
Young man arrested for harassing school students in ernakulam.

എറണാകുളം : സ്‌കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് Read more

ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പിയുമായി തട്ടിപ്പ്; പ്രതി പിടിയിൽ
Young man arrested for Fraud with color copy of lottery ticket.

സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പിയുമായി വിൽപനക്കാരെ കബളിപ്പിച്ച് പണം തട്ടിയ പ്രതി Read more

  കുംഭമേളയിൽ പ്രാവുമായി 'കബൂതർവാലെ ബാബ'; വൈറലായി വ്യത്യസ്ത വ്യക്തിത്വം
സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു.
gold price today in Kerala.

Gold prices increased today ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല.സ്വർണവില ഈ മാസത്തെ ഏറ്റവും Read more

എരുമേലിയിൽ ശബരിമല തീർത്ഥാടകയായ ബാലികയ്ക്ക് നേരെ അതിക്രമം ; യുവാവ് അറസ്റ്റിൽ.
Youth arrested for assaulting a Sabarimala pilgrim girl in Erumeli.

എരുമേലിയിൽ ശബരിമല തീർഥാടനത്തിനെത്തിയ എട്ട് വയസ്സുകാരിയായ ബാലികയ്ക്ക് നേരെ അതിക്രമം.സംഭവത്തിൽ തീർത്ഥാടക സംഘത്തിന്റെ Read more

അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു.
The mother and two children died after set fire in Kozhikode.

കോഴിക്കോട് പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു.സംഭവത്തിൽ പേരാമ്പ്ര മുളിയങ്ങൽ Read more