
തെന്നിന്ത്യയിലെ വിജയ നായികയായ കാജൽ അഗർവാളിനെ മുഖ്യ കഥാപാത്രമാക്കി ടതാഗത സംവിധാനം ചെയ്യുന്ന ഉമ എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നായികയായ കാജൽ അഗർവാൾ തന്നെയാണ് ചിത്രത്തിൻറെ പോസ്റ്റർ പുറത്തുവിട്ടത്.
ടൈറ്റിൽ കഥാപാത്രമായിട്ടാണ് കാജൽ ചിത്രത്തിലെത്തുന്നത്.ഹിന്ദി ഭാഷയിൽ എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് അവിശേക് ഘോഷാണ്.
ടിന്നു ആനന്ദ് ,മേഘ്ന മാലിക് ,ഹർഷ ഛായ, ഗൗരവ് ശർമ ,ശ്രീസ്വര, അയോഷി ,കിശാൻ ശർമ എന്നിവരും ചിത്രത്തിൽ കാജൽ അഗർവാളിനോടൊപ്പം അഭിനയിക്കുന്നു.
ഉമ എന്ന ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Story highlight : First look poster of Kajal Agarwal’s new film ‘Uma ‘ released.