ദക്ഷിണ കൊറിയന്‍ താരം ആന്‍ സാനിനോട് 6-0 എന്ന നിലയിലാണ് തോല്‍വി.ദീപികയുടെ ആദ്യ ഷോട്ട് തന്നെ ലക്ഷ്യം തെറ്റുകയും തുടർന്ന് സമര്‍ദത്തിന് വഴങ്ങിയുമായിരുന്നു തോല്‍വി.
ആന്‍സാന്‍ യോഗ്യത ഘട്ടം തന്നെ റെക്കോര്‍ഡിട്ടാണ് കടന്നത്.ദക്ഷിണ കൊറിയയ്ക്ക് ആന്‍സാന്‍ ജയിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ദീപിക മൂന്ന് സെറ്റുകളില്‍ 7 പോയിന്റ് നേടി തോല്‍വിക്ക് വഴങ്ങി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ തന്നെ അതാനു ദാസ് മത്സരിക്കുന്നുണ്ട്.റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ കെസീന പെറോവയെയാണ് ദീപിക കുമാരി പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.ഷൂട്ട് ഓഫിലായിരുന്നു കെസീനയെ ദീപിക കീഴടക്കിയത്.
Story highlight: Deepika Kumari out in quarter finals.