നിവ ലേഖകൻ

പി.എസ്.ജിക്കായി മെസ്സിയുടെ ആദ്യ മത്സരം

മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിൽ പി.എസ്.ജിക്ക് വിജയത്തുടർച്ച.

നിവ ലേഖകൻ

റെയിംസ്: ആരാധകരുടെ കാത്തിരിന് അവസാനം കുറിച്ച് ലയണൽ മെസി പിഎസ്ജിയിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങി. നെയ്മറിന്റെ പകരക്കാരനായാണ് റെയിംസിനെതിരായ മത്സരത്തിന്റെ 66-ാം മിനിറ്റിൽ മെസി കളിക്കളത്തിൽ ഇറങ്ങിയത്. വൻ ...

വാഹന രജിസ്‌ട്രേഷൻ പൂർണമായും ഷോറൂമിലേക്ക്

വാഹന രജിസ്ട്രേഷൻ പൂർണമായും ഷോറൂമിലേക്ക് മാറ്റുന്നു.

നിവ ലേഖകൻ

തിരുവനന്തപുരം:പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർണമായും ഷോറൂമിലേക്ക്. ഡീലർ അപേക്ഷ നൽകുമ്പോൾതന്നെ നമ്പർ ലഭ്യമാക്കുന്ന രീതിയിൽ വാഹന സോഫ്റ്റ്വേറിൽ മാറ്റംവരുത്തും. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഓൺലൈൻ അപേക്ഷ പരിശോധിച്ച് ...

പാരാലിമ്പിക്സ് ഷൂട്ടിം​ഗിൽ ഇന്ത്യക്ക് സ്വർണനേട്ടം

പാരാലിമ്പിക്സ്; ഷൂട്ടിംഗിൽ ഇന്ത്യക്ക് സ്വർണനേട്ടം

നിവ ലേഖകൻ

ടോക്യോ പാരാലിമ്പിക്സിൽ ഷൂട്ടിംഗിൽ സ്വർണം കരസ്ഥമാക്കി ഇന്ത്യ. പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് വിഭാഗത്തിൽ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വർണം നേടിയത്. ഇതോടെ അവനി ലെഖാര ...

ശ്രീകൃഷ്ണജയന്തി കൊവിഡ് നിയന്ത്രണങ്ങളോടെ ശോഭായാത്രകൾ

ഇന്ന് ശ്രീകൃഷ്ണ ജയന്തി; കൊവിഡ് നിയന്ത്രണങ്ങളോടെ ശോഭായാത്രകൾ.

നിവ ലേഖകൻ

തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളിൽ ശോഭായാത്രകള് സംഘടിപ്പിക്കും. കോവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്. ഓരോ വീടുകള്ക്ക് മുന്നിലും കൃഷ്ണ വേഷമണിഞ്ഞ ...

പ്രായപൂർത്തിയാകാത്ത പ്രതികൾ പീഡനം

ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത ഏഴു പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു.

നിവ ലേഖകൻ

ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലാണ് പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ഏഴ് പ്രതികൾ ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഓഗസ്റ്റ് 26 ...

ഡിസ്കസ് ത്രോ വിനോദ് കുമാർ

ടോക്കിയോ പാരാലിമ്പിക്സ്: ഡിസ്കസ് ത്രോയിലൂടെ ഇന്ത്യയുടെ മൂന്നാം മെഡൽ നേടി വിനോദ് കുമാർ.

നിവ ലേഖകൻ

ടോക്കിയോ പാരാലിമ്പിമ്പിക്സിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേടി വിനോദ് കുമാർ. ഡിസ്കസ് ത്രോ പുരുഷവിഭാഗത്തിലാണ് 19.91 മീറ്റർ ദൂരത്തിൽ ഡിസ്കസ് എറിഞ്ഞു വിനോദ് വെങ്കലം നേടിയത്. മുൻപ് ...

പാരാലിമ്പിക്സ് വെള്ളി ഹൈജംപ് നിഷാദ്.

ടോക്കിയോ പാരാലിമ്പിക്സ്: ഇന്ത്യയുടെ രണ്ടാം വെള്ളി നേടി ഹൈജംപ് താരം നിഷാദ്.

നിവ ലേഖകൻ

ടോക്കിയോ പാരാലിമ്പിക്സ് ഒരേ ദിവസം ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. ഇന്ത്യൻ താരം നിഷാദ് കുമാറാണ് 2.06 മീറ്റർ ഉയരത്തിൽ ചാടി ഹൈജംപിൽ വെള്ളി നേടിയത്. നേരത്തെ ഭാവിന ...

കോവിഡ്ഭീതി പുനലൂരിൽ വിദ്യാർഥി ജീവനൊടുക്കി

കോവിഡ് ഭീതി; പുനലൂരിൽ വിദ്യാർഥി ജീവനൊടുക്കി.

നിവ ലേഖകൻ

കോവിഡ് ഭീതിയെ തുടർന്ന് കൊല്ലം പുനലൂരിൽ വിദ്യാർഥി ജീവനൊടുക്കി. പുനലൂർ തൊളിക്കോട് സജി കുമാർ- രാജി ദമ്പതികളുടെ മകൻ വിശ്വകുമാറാണ്(20) ജീവനൊടുക്കിയത്. സഹോദരന് കോവിഡ് ബാധിച്ചതിനാൽ വീട്ടിൽ ...

ക്ഷേത്രങ്ങൾ തുറക്കാത്തതിന് പ്രതിഷേധവുമായി അണ്ണാഹസാരെ

മഹാരാഷ്ട്രയിൽ ക്ഷേത്രങ്ങൾ തുറക്കാത്തതിന് പ്രതിഷേധവുമായി അണ്ണാ ഹസാരെ

നിവ ലേഖകൻ

മുംബൈ: ക്ഷേത്രങ്ങൾ തുറക്കാത്ത മഹാരാഷ്ട്ര സർക്കാർ നടപടിക്കെതിരെ അണ്ണാ ഹസാരെ. കോവിഡ് മൂലം അടച്ചിട്ട ക്ഷേത്രത്തിലെ നിയന്ത്രണങ്ങൾ നീക്കിയില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഹസാരെ ...

രണ്ട് വയസുകാരനെ ക്രൂരമായിമർദ്ദിച്ച് അമ്മ

ഭർത്താവിനോട് പിണങ്ങി രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അമ്മ; ദൃശ്യങ്ങൾ പുറത്ത്.

നിവ ലേഖകൻ

രണ്ട് വയസുകാരനെ അമ്മ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തമിഴ്നാട് ദിണ്ടിവനത്തിനടുത്ത് സെഞ്ചിയിൽ വെച്ചാണ് സംഭവം. ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. കുഞ്ഞിൻ്റെ ...

പാസ്പോർട്ട് വെരിഫിക്കേഷൻ പൊലീസ് ക്ലിയറൻസ്

അപേക്ഷകളിൽ കാലതാമസം പാടില്ല; 48 മണിക്കൂറിനുളളിൽ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഡിജിപി

നിവ ലേഖകൻ

പൊലീസ് ക്ലിയറൻസ്, പാസ്പോർട്ട് വെരിഫിക്കേഷൻ അപേക്ഷകളിൽ കാലതാമസം പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി. കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാൻ റേഞ്ച് ഡി.ഐ.ജി മാരെ ചുമതലപ്പെടുത്തി. അപേക്ഷകൾക്ക് അടിയന്തിര പ്രാധാന്യം ...

കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശത്തിനെതിരെ സിപിഎം

കൊടിക്കുന്നിൽ എം.പിയുടെ വർഗീയപ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

നിവ ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള സിപിഎം നേതാക്കള്ക്കെതിരെ കോണ്ഗ്രസ് നേതാക്കള് നടത്തുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തി. കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് ...