ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത ഏഴു പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു.

Anjana

പ്രായപൂർത്തിയാകാത്ത പ്രതികൾ പീഡനം
പ്രായപൂർത്തിയാകാത്ത പ്രതികൾ പീഡനം

ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലാണ് പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ഏഴ് പ്രതികൾ ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓഗസ്റ്റ് 26 ബുധനാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിക്ക് പരിചയമുള്ളയാളാണ് ഒരു പ്രതി. ഇയാൾ റൈഡിന് കൊണ്ടുപോകാമെന്ന് പെൺകുട്ടിയെ ധരിപ്പിച്ച് ബൈക്കിൽ കൊണ്ടുപോയി.

 വിജനമായ സ്ഥലത്തെത്തിയതോടെ സുഹൃത്തുക്കളായ മറ്റ് ആറ് പേരെത്തി പെൺകുട്ടിയെ ബലമായി പീഡിപ്പിച്ചു. ശേഷം പരിചയമുള്ള പ്രതി പെൺകുട്ടിയെ വീട്ടിൽ എത്തിച്ചു. 

വീട്ടിലെത്തിയ പെൺകുട്ടി ബന്ധുക്കളോട് കാര്യം തുറന്നു പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു. പിടിയിലായ നാലു പേർക്കെതിരെയും പോക്സോ കേസ് ചുമത്തി ജുവനൈൽ ഹോമിലയച്ചെന്ന് പൊലീസ് അറിയിച്ചു.

  വടകരയിൽ മോഷ്ടിച്ച ബൈക്കുകളുമായി സ്കൂൾ വിദ്യാർത്ഥികൾ പിടിയിൽ

Story Highlights: girl raped by Seven minors in Jharkhand.

Related Posts
കൊല്ലം കൊലപാതകം: പ്രതി തേജസ് ആത്മഹത്യ ചെയ്തു
Kollam stabbing

കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി ആത്മഹത്യ ചെയ്തു. ഫെബിൻ Read more

ഭാര്യയെ കൊന്ന് വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഭർത്താവ് പിടിയിൽ
Gwalior Murder

ഗ്വാളിയോറിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. റോഡപകടമെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. പോസ്റ്റ്മോർട്ടം റിപ്പോർട്ടും Read more

ചോദ്യപേപ്പർ ചോർച്ചാ കേസ്: ഷുഹൈബിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി
Exam Paper Leak

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ Read more

  താനൂർ പെൺകുട്ടികൾ കാണാതായ സംഭവം: ഒപ്പമുണ്ടായിരുന്ന യുവാവ് അറസ്റ്റിൽ
കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; മോഷണക്കേസ് പ്രതി അറസ്റ്റിൽ
Kottayam stabbing

കോട്ടയം എസ്എച്ച് മൗണ്ടിൽ പൊലീസ് ഉദ്യോഗസ്ഥൻ സുനു ഗോപിക്ക് കുത്തേറ്റു. മോഷണക്കേസ് പ്രതിയായ Read more

കാക്കിനടയിൽ കുട്ടികളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
Kakinada Suicide

കാക്കിനടയിൽ പഠനത്തിൽ മോശമായതിന് രണ്ട് കുട്ടികളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഒഎൻജിസി Read more

വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ
Stabbing

വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റു മരിച്ചു. മംഗലം ചോഴിയങ്കാട് സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് Read more

കായംകുളത്ത് ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം പൊലീസ് തടഞ്ഞു
Kayamkulam Crime

കായംകുളത്ത് കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ മകന്റെ പിറന്നാൾ ആഘോഷം പോലീസ് തടഞ്ഞു. കൊലപാതക Read more

കൊഴിഞ്ഞാമ്പാറയിൽ ഹണിട്രാപ്പ്: പൂജാരിയെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ
Honey-trapping

കൊഴിഞ്ഞാമ്പാറയിൽ ഹണിട്രാപ്പിനിരയായ ജ്യോത്സ്യനിൽ നിന്ന് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിലായി. മലപ്പുറം Read more

വെഞ്ഞാറമൂട് കൊലപാതകം: തെളിവെടുപ്പ് പൂർത്തിയായി
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ പോലീസ് വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. Read more