
ടോക്കിയോ പാരാലിമ്പിമ്പിക്സിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേടി വിനോദ് കുമാർ. ഡിസ്കസ് ത്രോ പുരുഷവിഭാഗത്തിലാണ് 19.91 മീറ്റർ ദൂരത്തിൽ ഡിസ്കസ് എറിഞ്ഞു വിനോദ് വെങ്കലം നേടിയത്.
മുൻപ് ഹൈജംപിൽ നിഷാദ് കുമാറും ടേബിൾ ടെന്നീസിൽ ഭാവിന പട്ടേലും വെള്ളിമെഡൽ കരസ്ഥമാക്കിയിരുന്നു. പിന്നാലെയാണ് വിനോദ് കുമാർ ടോക്കിയോ പാരാലിമ്പിക്സിൽ വെങ്കലം നേടിയത്.
Story Highlights: Vinod Kumar won bronze in Tokyo Paralympics.
2036 ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള താൽപ്പര്യവുമായി ഇന്ത്യൻ പ്രതിനിധി സംഘം Read more
ടെന്നീസ് ലോകത്തെ ഏറ്റവും പഴക്കമേറിയ ടൂർണമെന്റായ വിംബിൾഡൺ ജൂൺ 30ന് ലണ്ടനിൽ ആരംഭിക്കും. Read more
ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് റൗണ്ടിലേക്ക് ബൊറൂസിയ ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ, മോണ്ടെറി Read more
സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബ പരിശീലനം കായിക അധ്യാപകരെ ഏൽപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കായിക Read more
തമിഴ്നാട് ഹോക്കി യൂനിറ്റ് ആതിഥേയത്വം വഹിക്കുന്ന ഹോക്കി ഇന്ത്യ മാസ്റ്റേഴ്സ് കപ്പിന് തുടക്കമായി. Read more
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎല്ലിൽ കന്നി കിരീടം നേടി. 18 വർഷത്തെ കാത്തിരിപ്പിന് Read more
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന നഗരങ്ങളെ ഐസിസി പ്രഖ്യാപിച്ചു. ഇന്ത്യയിലും ശ്രീലങ്കയിലുമായി Read more
കോഴിക്കോട് നടന്ന പത്താമത് കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചടയമംഗലം സ്വദേശി അബ്റാർ എം.എസ്. Read more
വാഷിംഗ്ടണിൽ നടന്ന മലയാളി കായിക സംഗമമായ ‘ഡി സി മല്ലു ഓപ്പൺ 2025’ Read more
ഐപിഎൽ ഫൈനൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നിന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് Read more
Related posts:
No related posts.